2

132 5 0
                                    

അറിയാവുന്ന വിധത്തിൽ തമിഴിയിൽ സംസാരിക്കുവാൻ ശ്രമിച്ചപ്പോൾ അവൻ 'നിങ്ങൾ മലയാളിയല്ലേ' (എന്ന തിരിച്ചു ചോദിച്ചു.ശുദ്ധ മലയാളം സംസാരിക്കുന്ന ആ പയ്യനോട് ഞാൻ കൂടെയുള്ളവരെ വിടെ എന്നു ചോദിച്ചു. ' എന്റെ കൂടെ ആരുമില്ല' എന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. ഈ പ്രായത്തിലുള്ള ഒരു മലയാളി കുഞ്ഞ് ഇവിടെ?.ഞങ്ങൾ തടാകം ചുറ്റുന്നതിനിടയിൽ അവനോട് ഫാമിലിയെ കുറിച്ച് ചോദിച്ചു

ഒരു കൊടൈക്കനാൽ യാത്രയിൽWhere stories live. Discover now