1

150 5 0
                                    

കൊടൈക്കനാലിലെ ഒരു തടാകത്തിനരികെ ഞാനും സുഹൃത്തുക്കളും സൈക്കിൾ സവാരി നടത്തുമ്പോഴാണ് ജിഷ്ണുവിനെ കാണുന്നത്.ഏകദേശം 12 വയസ്സ് തോന്നിക്കും. അവൻ എന്റെ സൈക്കിളിൽ കയറട്ടെ എന്ന ചോദിച്ചു. ഞാൻ നിർത്തിയപ്പോഴേക്കും ബാക്കിൽ ചാടിക്കയറി.

ഒരു കൊടൈക്കനാൽ യാത്രയിൽWhere stories live. Discover now