4

110 6 0
                                    

ഒരിക്കൽ അവനെ മൂർത്തി തന്റെ നാട്ടിലേക്കെന്നുപറഞ്ഞ് പൊള്ളാച്ചിയിലേക്കു കൊണ്ടുവന്നു.അവിടെ തന്റെ ബന്ധുവിന്റെ ഹോട്ടലിൽ ജോലിക്കു നിർത്തി തിരികെ പോയി. തന്റെ അമ്മയെ വേർപിരിയേണ്ടിവന്ന ആ ഇളം മനസ്സിന്റെ വേദന മനസ്സിലാക്കുവാൻ ആരുമുണ്ടായില്ല.
ശമ്പളം ഒന്നും തന്നെ ലഭിക്കില്ലെങ്കിലും കഠിനാദ്ധ്വോനം നിർബന്ധമായിരുന്നു. സഹിക്കുവാൻ കഴിയാതെ രക്ഷപ്പെടുവാൻ ആഗ്രഹിച്ചെങ്കിലും അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ഹോട്ടലിലെ പണം അപഹരിക്കപ്പെടുന്നു എന്നു പറഞ്ഞു കൊണ്ട് ഉടമ അവനെ ഒരു പാട് ഉപദ്രവിച്ചു' മോഷ്ടിക്കപ്പെടാതെ കള്ളനായ് മാറിയ മൂർത്തി ഇനി ഇവിടെ തുടരില്ല എന്ന തീരുമാനിച്ചു.

ഒരു കൊടൈക്കനാൽ യാത്രയിൽWhere stories live. Discover now