Chapter 3

427 58 68
                                    

Hi  readers ,

    sorry for the late update
Nomb okkeyelle nanj korch BC aayrunnu athkondaan lyte aayath
   
 pinne nte elllaa chapters nu (ആകെ 3 chaptre update cheythittullu :) ) suitaayaa pics select cheyth thanna nte  Ajukkuttann  spcll thnx ndeeee ,pinnne eniyum enne hlp cheyyunn karthunnnuu

pinnne nte story vaaychaa elllllaavarkkum votum cmmntu okke parnja elllaaarkku nte thnx areekkkunnuu

*****************
    elllaarkku nte Eid mubaarakk

*******************
 
   ആ ഫോട്ടോ എന്നെ പഴയ മരിക്കാതെ നിലനിന്നിരുന്ന ൻറെ ഒാർമ്മകളിലേക്ക് വലിച്ച് കൊണ്ടു പോയി .

  ########
  
"എന്താ ൻറെ കുട്ടിക്ക് പറ്റിയെ... മുഖത്തൊരു വിഷമം . ന്താാ frndz ആരെൻകിലു ചീത്ത പറഞ്ഞോ.."  plate ൽ ഉളള ൻറെ food തീരാതിരുന്നപ്പോൾ ബാപ്പി ചോദിച്ചു.

"ഒാ അതോ... അത് ഇവർ നാളെ പിരിയലല്ലേ ... അതിൻറെ വിഷമായിരിക്കും" ബാപ്പിക്ക് വെളളം ഒഴിച്ച് കൊടുക്കുന്നതിനിടയിൽ ഉമ്മി പറഞ്ഞു.

"അയ്യേ ഇതെന്താ കുഞ്ഞി കുട്ടികളെപ്പോലെ . നാളെ sent off എന്ന ചടങ്ങ് മാത്രല്ലേ ഉളളു. നിങ്ങൾ frndz ന് എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പോകാലോ ,പിന്നെ എന്തിനാ നിനക്ക് വിഷമം"

"അതെല്ല ബാപ്പി ...schl dyz എനി തിരിച്ച് കിട്ടൂലാലോ, പിന്നെ നമ്മൾ എല്ലാവരും എനി ഒത്തൊരുമിച്ച് കണ്ടൂന്ന് വരില്ല"

"അതിന് നിനക്ക് എല്ലാരെയും കാണണെൻകിൽ ഒാരോ ദിവസം ഒാരോർത്തരുടെ വീട്ടിൽ പോകാ.... ന്തേ...." ന്നെ കളിയാക്കി കൊണ്ട് ബാപ്പി പറഞ്ഞു.

"ഞാൻ നിങ്ങളെ കൂടെ കളിക്കില്ല മാഷേ......." ൻറെ plate  എടുത്ത് അടുകാകളയിലേക്ക് പോകാനായ് ഒരുങ്ങി കൊണ്ട് ഞാൻ പറഞ്ഞു.

"ഞാനു ഇല്ല"ൻറെ പുറകിലായ് ഉമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു.

"അല്ലാ നിനക്ക് ആരെ കാണായിട്ടാ വിഷമം? girl frndzoo അതോ boy frndzoo? "പാത്രം കഴുകി അടുക്കി വെക്കുന്നതിനിടയിൽ ഉമ്മി ചോദിച്ചു.

"Boy frndz ന്തേ...." ദേശൃം കൊണ്ട് ഞാൻ പറഞ്ഞു .

"ദാ ..... ഇവൾക്ക് Boo...." ൻറെ മറുപടി കേട്ടപാടെ ഉമ്മി ബാപ്പിനോട് പറയാൻ പോയപ്പോ ൻറെ കൈ കൊണ്ട് ഉമ്മിടെ വാ പൊത്തി . "അയ്യോ.... ൻറെ ഉമ്മച്ചിക്കുട്ടീ... ഞാൻ ചുമ്മാ പറഞ്ഞതല്ലേ" ഞാൻ പറഞ്ഞു

Hai finito le parti pubblicate.

⏰ Ultimo aggiornamento: Jun 26, 2017 ⏰

Aggiungi questa storia alla tua Biblioteca per ricevere una notifica quando verrà pubblicata la prossima parte!

My Unexpected LyfDove le storie prendono vita. Scoprilo ora