💘 *ചിന്ത*💘
പ്രേമം... പ്രണയം.....
ഇത് രണ്ടും ഒന്നാണോ....
അതോ രണ്ടും രണ്ടാണോ....
പ്രേമവും പ്രണയവും ഒന്നല്ല അവ രണ്ടും രണ്ടാണ്....
പ്രേമിക്കുന്നതും പെണ്ണിനെ തന്നെ.....
പ്രണയിക്കുന്നതും പെണ്ണിനെ തന്നെ.....
എന്നാൽ....
വിരഹത്തിന്റെ വേദന അറിയണമെങ്കിൽ.....
പ്രേമിച്ചാൽ പോരാ
*പ്രണയിക്കണം*.......