ആർക്കും ആരും പകരമാകില്ലെന്ന് പറയുന്നത് വെറുതെയാണ്.... നമ്മള് ഒരുപാട് സ്നേഹിക്കുന്നവർക്ക് ചിലപ്പോള്‍ നമ്മള് വെറും പകരക്കാർ മാത്രമായിരിക്കാം... പുതിയൊരാൾ വരുമ്പോള്‍ ഒഴിഞ്ഞു കൊടുക്കേണ്ട സ്ഥാനംമാത്രമായിരിക്കാം അവരുടെ മനസ്സില്‍ നമുക്കുണ്ടായിരിക്കുക....
42