നീ പോയത് അറിയാതെ പെയ്യിന്നൊരു കാർമേഘം ഉണ്ട് ഉള്ളിൽ നിന്നിലേക്കൊന്നാർത്തുലച്ചു പെയ്യാൻ കൊതിക്കുന്നൊരാ മഴതുള്ളി ഉണ്ട് ഉള്ളിൽ
നിൻ മടിയിലൊന്നുറങ്ങുവാൻ കാക്കുന്നൊരാ മഞ്ഞുകണമുണ്ടുള്ളിൽ നീയുണ്ട് നിൻ ഓർമകളുണ്ട് ഞാനുണ്ട് നഷ്ട സ്വപ്നങ്ങളുണ്ട്...
59