*കാലവർഷം* *തുടങ്ങി* 😊.
കുട്ടിക്കാലത്ത് കൂട്ടുകാരോടൊത്ത് മഴയത്ത് കപ്പലുണ്ടാക്കിക്കളിച്ചതും👬
ഉമ്മ കാണാതെ മഴ നനഞ്ഞതുമൊക്കെ💃 ഓർക്കുമ്പോൾ മനസ്സ് കുളിരുന്നു....💝പുറത്ത് പെയ്യുന്ന മഴയുടെ ശബ്ദം ആസ്വദിച്ച് മൂടിപ്പുതച്ചുറങ്ങാൻ എന്തു രസം😘
മഴയെ കണികണ്ടുണരുന്ന പ്രഭാതം.🌧
*മഴ* *ശക്തിയായി* *തുടരുന്നു* .....😧
ഡാം തുറന്നത് ഉത്സവം...😂.ഫോട്ടോസ്, വീഡിയോസ്.... സ്റ്റാറ്റസ് നിറഞ്ഞു.
ഉരുൾപൊട്ടിയ സ്ഥലത്തു നിന്ന്😬 ഇളിച്ചുകൊണ്ടൊരു സെൽഫി🤳🏻
റോഡ് ഒലിച്ചുപോയി, താൽകാലിക പാലം റെഡി...ഒടുവിൽ അതും ഒലിച്ചു പോയി....👮🏻♂
സൈനികർ ഒരു പാലം നിർമ്മിക്കാൻ പോലുമിതു വരെ പഠിച്ചില്ലേ.....😲 പരിഹാസംമഴയോട് കളിച്ചാൽ ഇങ്ങനെയിരിക്കും....ഉപദേശം👨🏫
*ഒടുവിൽ* .....വീടിരുന്ന സ്ഥലത്തെത്തിയപ്പോൾ...... അത്ഭുതം😳
വീട് കാണാനില്ല...തലയിൽ കൈവച്ച്🙆🏻♂ ചുറ്റും കണ്ണോടിച്ചപ്പോൾ മാത്രമേ എല്ലാം നഷ്ടപ്പെട്ടവൻ്റെ വേദന മനസ്സിലായുള്ളൂ....😰😰😰
ഫോൺ കയ്യിലെടുത്ത് സ്റ്റാറ്റസിട്ടു.
Feeling broken💔
Going to ദുരിതാശ്വാസ ക്യാമ്പ് to see my family🤷♂