മൗനം
•••••••••••••
പറയാൻ വിതുമ്പിയ കാര്യങ്ങളെല്ലാം ഒരു മഴയായ്പ്പെയ്തൊർത്തു ഞാൻകേൾക്കാൻ കൊതിച്ചപ്പോഴെല്ലാം ആരോ കാതുകൾ മൂടുന്ന പോലെ
അരികിൽ വന്നെങ്കിലെന്ന് മനസ് പറയവേ
വിടചൊല്ലി നീ അകലുന്ന പോലെ
ഇന്ന് നീയെൻ മുമ്പിലെത്തിയപ്പോഴോ
എൻ മൗനം എത്രയോ ശൂന്യം
ഒരു മന്ദഹാസം നിനിക്കായി പൊഴിച്ചു ഞാൻ
പറയേണ്ടതല്ലാം അതിലൊളിപ്പിച്ചു
#copied from (ഇത് ആരാണ് എഴുതിയതെന്ന് എനിക്കൊരു ഐഡിയയും ഇല്ല.😝😝
Plus two ടൈം സീനിയർസ് ആരോ ഡെസ്കിൽ കോറിയിട്ട വരികൾ .Heart touching ❤😍 poem ayathukond njn sookshich vechu .)
YOU ARE READING
Story's of love
Short Story.. @സന്ധ്യയുടെ അരണ്ട വെളിച്ചത്തിൽ മധ്യ വയസ്കനെ ഒരു പൊട്ടുപോലെ കാണപ്പെട്ടു . അവൻ ആർത്തു വിളിച്ചു .അയാൾക്കുപുറകേ ഓടി ... പക്ഷെ എത്തിപെടാനാവുന്നതിനും അകലെയായിരുന്നു അയാൾ ..