അല്ലാഹു വഴിയൊരുക്കുന്നു.

28 5 3
                                    

എല്ലാ അവസ്ഥയിലും നമ്മൾ അല്ലാഹുവിലേക്ക് മടങ്ങണം എന്നാണ് എൻറെ ജീവിതാനുഭവത്തിൽ നിന്ന് ഞാൻ പഠിച്ച പാഠം. അല്ലാഹു സന്തോഷം നൽകുമ്പോൾ  അവനെ നന്ദി കാണിച്ചു ജീവിക്കാൻ  നമുക്ക് സാധിക്കണം. അതുപോലെ അവൻ ഏതെങ്കിലും പ്രയാസം തന്നാൽ  നമസ്കാരം കൊണ്ടും ക്ഷമ കൊണ്ടും പ്രതീക്ഷയോടെ അതിനെ തരണം ചെയ്യണം.

അള്ളാഹുവിനെ അറിയുക അWhere stories live. Discover now