അബൂ ഹൂറൈറ(റ) നിന്ന് നിവേദനം: നബി(സ)പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം നിങ്ങൾ സത്യവിശ്വാസികളാകാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കാതെ സത്യവിശ്വസികളാവില്ല. ഞാനൊരു കാര്യം അറിയിച്ച് തരാം അത് നടപ്പിലാക്കിയാൽ നിങ്ങൾ പരസ്പരം സ്നേഹിക്കുന്നവരാകും സലാം പറയുന്നത് നിങ്ങൾക്കിടയിൽ വ്യാപിപ്പിക്കുക എന്നതാണത്. (മുസ്ലിം)
https://chat.whatsapp.com/HBc0Scb2ah69cIgkf0FeDE
YOU ARE READING
അള്ളാഹുവിനെ അറിയുക അ
Spiritualഅവൻറെ വാതിലുകൾ വിശാലമാണ്. മുട്ടുവിൻ തുറക്കപ്പെടും എന്ന സത്യം അതിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്.ഭൂമിയിൽ ഒരു കണ്ണും കണ്ടിട്ടില്ലാത്ത ഒരു കാതും കേട്ടിട്ടില്ലാത്ത ഒരു ഹൃദയവും വിഭാവന ചെയ്തിട്ടില്ലാത്ത സ്വർഗ്ഗത്തിലെ ആ വാതിൽ.