പ്രാർത്ഥന

15 4 2
                                    

അല്ലാഹുവിൻറെ ദൂതർ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു"തീർച്ചയായും വിധിയായി ഇറങ്ങിയതിനു ഇറങ്ങിട്ട് ഇല്ലാത്തതിനും പ്രാർത്ഥന ഉപയോഗപ്പെടുത്തുന്നതാണ്!. അതുകൊണ്ട് അല്ലാഹുവിൻറെ അടിമകളെ നിങ്ങൾ പ്രാർത്ഥന മുറുകെ പിടിക്കുക."
പ്രാർത്ഥന ഒരു മുസ്ലിമായ മനുഷ്യൻറെ പരിചയും, ആയുധവും, ആവുന്നു.ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനം പ്രാർത്ഥന തന്നെയാണെന്ന്.
പ്രാർത്ഥന സ്വീകരിക്കപ്പെടുന്നതിന്ന് തൗഹീദ് ഒരു നിർബന്ധഘടകമാണ്. പ്രാർത്ഥന മനുഷ്യൻറെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ സൃഷ്ടികും. പ്രാർത്ഥന ഒരു ഇബാദത്താണ്. മനുഷ്യൻറെ ശരീരത്തിൽ ഉള്ള മജ്ജ പോലെ ആരാധനയുടെ മജ്ജ ആണ് പ്രാർത്ഥന.

അള്ളാഹുവിനെ അറിയുക അWhere stories live. Discover now