മരണമാണ് പരലോകത്തേക്കുള്ള കവാടം.ഓരോ മനുഷ്യനെയും സൃഷ്ടിക്കുമ്പോൾ തന്നെ അവൻ എത്രകാലമാണ് ഭൂമിയിൽ ജീവിക്കേണ്ടത് എന്ന് അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്.
നമുക്കെല്ലാവർക്കും അറിയുന്നതുപോലെ മരണം രണ്ടു വിധമാണ്. സൽപ്രവർത്തി ചെയ്തവർക്ക് നല്ല മരണവും ദുഷ്പ്രവൃത്തി ചെയ്തവർക്ക് ചീത്ത മരണവും ലഭിക്കുന്നതാണ്.
മരണം ആകുന്ന കവാടത്തിലൂടെ മനുഷ്യർ പ്രവേശിക്കുന്നത് പരലോകത്തെ ഒന്നാമത്തെ സ്റ്റേജ് ആയ ആലമുൽ ബർസഖ് ലേക്ക് ആണ്.
താൻ സമ്പാദിച്ച് ഉണ്ടാക്കിയ സമ്പത്തും സ്ഥാനമാനങ്ങളും എല്ലാം വിട്ടു അല്ലാഹുവിൻറെ സന്നിധിയിലേക്ക് നാം യാത്രയാവുന്നതിന്ന് ആണ് മരണം സാക്ഷ്യം വഹിക്കുന്നത്.
YOU ARE READING
അള്ളാഹുവിനെ അറിയുക അ
Spiritualഅവൻറെ വാതിലുകൾ വിശാലമാണ്. മുട്ടുവിൻ തുറക്കപ്പെടും എന്ന സത്യം അതിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്.ഭൂമിയിൽ ഒരു കണ്ണും കണ്ടിട്ടില്ലാത്ത ഒരു കാതും കേട്ടിട്ടില്ലാത്ത ഒരു ഹൃദയവും വിഭാവന ചെയ്തിട്ടില്ലാത്ത സ്വർഗ്ഗത്തിലെ ആ വാതിൽ.