7 cousins+HIM👀
അവർ 7 പേരും പിന്നെ അവനും... മനുഷ്യൻ അല്ലാത്ത ഒരുവൻ... Yes ഒരു... ആത്മാവ്. അവൻ വന്നത്.. ഒരു പകയുടെ പേരിൽ... തിരിച്ചു പോകുന്നത്... എങ്ങനെ എന്ന് വായിച്ചു നോക്കി അറിഞ്ഞോ..... "ഏട്ടാ plss വിട്ട് പോകല്ലേ... " "ഒരിക്കലും നിന്നെ ആർക്കും കൊടുക്കാൻ പറ്റില്ലെങ്കിലും കൊടുക്കാൻ പോണത് മനസ്സറിഞ്ഞാണ് " "അവനെ ഞാൻ അവളിൽ നിന്നും ഈ വീട്ട...