𝐑𝐎𝐔𝐃𝐑𝐀𝐌 🌙
ഒരു തല്ലുകൊള്ളി പയ്യൻ നാട്ടിലെ അത്യാവശ്യം തല്ലു ക്കൊള്ളിയായ വേറൊരു പയ്യനെ പ്രണയിക്കുന്നു. രണ്ട് വീട്ടുകാരും ശത്രക്കളും ഇവർ എങ്ങനെ ആയിരിക്കും ഒന്നിക്കുവാ..? ആഹ്ഹ് നാട്ടിൽ അങ്ങനെ ഒരു പ്രണയം വിജയിക്കുവോ..? 𝐈𝐭𝐫𝐞𝐬𝐭𝐢𝐧𝐠, 𝐭𝐡𝐫𝐢𝐥𝐥𝐞𝐫, 𝐛𝐥 🌚😌 𝐀𝐩𝐩𝐩 𝐤𝐞𝐫𝐢𝐢 𝐩𝐨𝐫𝐞𝐞 😌