ഒരു കാലത്ത് എല്ലാവരേം ഭയപ്പെടുത്തിയിരുന്ന രാത്രികാല സഞ്ചരികൾ ആയിരുന്ന ഒടിയന്റെ കഥകൾ മലയാളികൾക്ക് പുതുമായുള്ളതല്ല. ചില കഥകൾ എത്ര പറഞ്ഞാലും തീരില്ല. മായകൾ കാണിച്ചു രൂപം മാറുകയും മന്ത്രങ്ങൾ കൊണ്ട് അപ്രത്യക്ഷമാവുംകയും ചെയ്യുന്ന ഓടിയന്മാരുടെ കഥകൾക്കും അവസാനമില്ല. അന്ത്യമില്ലാത്ത കഥകളിൽ തികച്ചും ഭാവനയിൽ മാത്രം ഉടലെടുത്ത കഥയാണിത്. എന്റെ ഭാവനയിലെ മാത്രം ഒടിയൻ.
3 parts