.......ഒരമ്മ തൻറെ ആൺമക്കളെ എങ്ങനെ ബുദ്ധി ഉപയോഗിച്ച് അവരുടെ വരുതിയിൽ നിർത്തുന്നു എന്ന കഥയാണ് . ഹലീമ ഉമ്മാക്ക് മക്കൾ ആറാണ് . തടിമാടന്മാർ . വഴക്കാളികൾ . എന്നാലോ ഉമ്മയുടെ മുൻപിലെത്തിയാൽ എല്ലാവരും മിണ്ടാതെ എളിമയോടെ നില്ക്കും. ........അവരുടെ ആ കഴിവ് എന്താണ് ? Disclaimer [...ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളുമായി ഇതിലെ കഥാപാത്രങ്ങൾക്ക് സാദൃശ്യമുണ്ടെങ്കിൽ അതു തികച്ചും യാദൃശ്ചികം മാത്രമാണ്...]