ocean world 2

24 1 0
                                    


----------1 വർഷത്തിന് ശേഷം -------------

മഹാരാജാവ് ഓടിൻ തന്റെ കണ്ണുകൾ അടച്ച് സിംഹാസനത്തിൽ ധ്യാനത്തിൽ ഇരിക്കുകയായിരുന്നു….....

പെട്ടെന്ന് ഒരു ഭടൻ തിമിംഗലത്തിന്റെ പുറത്തു കേറി അവിടേക്ക് വന്നു…

'"" മഹാ രാജൻ.... '""

അയാൾ വിളിച്ചു... ഓടിൻ പതിയെ കണ്ണുകൾ തുറന്നു...

'"" പറയു...'""

'"" അറ്റ്ലാന മഹാറാണിക്ക് പ്രസവ വേദന ആരംഭിച്ചിരിക്കുന്നു.... '""

'"" ഹമ്മ്.... ഞാൻ ഉടൻ വരുന്നതാണ്.... '""

ഓടിൻ തന്റെ ഗംഭീര്യമുള്ള ശബ്ദത്താൽ മറുപടി കൊടുത്തു... ശേഷം അവിടേക്ക് ചലിച്ചു...

അവിടെ തന്റെ പ്രിയ പത്നി പേറ്റു നോവ് അനുഭവിക്കുകയാണ്…

ഓടിനും അവൾക്കൊപ്പം നിന്ന് സ്വാന്തനം നൽകി…..

കൂടെ ഖലീസിയും സാരയും ചില ദാസി പെണ്ണുങ്ങളും ഉണ്ടായിരുന്നു…..

,,,,,, ദേവാ……..

വേദന കലർന്ന സ്വരത്തിൽ അറ്റ്ലാന വിളിച്ചു….

,,,,,,, അറ്റ്ലാന……

,,,,,. ദേവാ…… എന്നെ പ്രസവിച്ച സമയത്താണ് ആണ് എന്റെ അമ്മ മരിച്ചത്……
എന്റെ വിധിയും അതാവും……'""

അവൾ പറഞ്ഞു…
ആ വാക്കുകൾ ഓടിന്റെ നെഞ്ചിൽ ദുഖത്തിൻ്റെ ഒരു സമുദ്രമാണ് ഉണ്ടാക്കിയത്….
അവന് എന്ത് പറയണം എന്ന് പോലും അറിയാതെ ആയി…….

,,,,, ഒന്ന് മിണ്ടാതിരിക്ക് പെണ്ണെ……
പ്രസവിക്കുമ്പോൾ വേദനിക്കും……

തൊട്ട് പിന്നാലെ ഓടിന്റെ മാതാവ് സാരയുടെ ശകാര വാക്കുകളാണ് അവിടെ ഉയർന്നത്……

,,,,, പക്ഷെ അമ്മേ…..
ഞാൻ ഇത്രയും വേദന എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല……

,,,,, അതിന് നീ വേറെ പ്രസവിച്ചിട്ടുണ്ടോ……

,,,,,,, മ്…… ഹും…….

ocean world- ദേവാസുരൻ Where stories live. Discover now