ocean world 5 climax

15 1 0
                                    


,,,,,,,,'"" രാജകുമാരി.......
ദാ നോക്കിയേ........
സൂറനും റേയും നിൽക്കുന്നു....... '"

ആര്യ സ്യുസിനെയും റെയ് ഹാനെയും ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.......

എരുതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയായിരുന്നു ആര്യ അപ്പോൾ ചെയ്തത്......

റെയ് ഹാൻ മുമ്പേ വന്ന് ഇടിച്ച സംഭവവും
ഇപ്പോൾ റെയ് ഹാനുമായി മാങ്കല്യം നിശ്ചയിച്ചു എന്ന കാര്യവും എല്ലാം കൂടെ മനസ്സിൽ വന്നപ്പോൾ റിവാനക്ക് തന്റെ കോപം നിയന്ത്രിക്കുവാൻ സാധിക്കാത്ത അവസ്ഥ വന്നു......

റിവാനാ പെട്ടെന്ന് തന്നെ ഒരു കമ്പന രൂപത്തിലുള്ള   ശബ്ദം വെളിവാക്കി.......

ഒട്ടും വൈകാതെ തന്നെ അവിടേക്ക് ഒരു വമ്പൻ സ്രാവ് പാഞ്ഞുവന്ന് നിന്നു......

അത് അവളുടെ ഒരു വളർത്തു മൃഗം പോലെ ആയിരുന്നു.....

ആര്യക്ക് അവൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് മനസ്സിലായില്ല......

റിവാനാ വേഗം ആ ശ്രാവിന്റെ ദേഹത്തേക്ക് കയറിയിരുന്നു......

,,,,,,,, രാജകുമാരി......
അങ്ങ് എന്താണ് ചെയ്യാൻ പോകുന്നത്......'""

ആര്യ ഭയത്തോടെ ചോദിച്ചു......

,,,,,,,, "'' എന്നെ തള്ളി താഴെ ഇടാൻ മാത്രം ധൈര്യം ഉള്ളവർ അല്ലെ.......
ഇന്ന് അവർക്കൊരു പാടം ഞാൻ പഠിപ്പിക്കും......
എന്റെ നിഴൽ കണ്ടാൽ പോലും അവർ ഭയക്കണം..........'""


റിവാനാ പറഞ്ഞു......

,,,,,,,, '"അയ്യോ രാജകുമാരി......
അവർ നമ്മുടെ രാജ്യത്തിന്റെ അതിഥികൾ ആണ്......'""

ആര്യ പറഞ്ഞു......

,,,,,,,, അറിയാം ആര്യ......
അത് മറന്ന് ഞാൻ അവരെ ഒന്നും ചെയ്‌യില്ല.....
ഇത് വെറുതെ ഒന്ന് പേടിപ്പിക്കാൻ ആണ്.....
ദേഹോപദ്രവം ഒന്നും ഉണ്ടാവില്ല.......'""

റിവാനാ പറഞ്ഞു.....

അടുത്ത നിമിഷം അവളും ആ സ്രാവും റെയ് ഹാന് നേരെ പാഞ്ഞു......

You've reached the end of published parts.

⏰ Last updated: Oct 26, 2021 ⏰

Add this story to your Library to get notified about new parts!

ocean world- ദേവാസുരൻ Where stories live. Discover now