Hai armi se ഗണുമോൻ.....അപ്പോ എല്ലാർക്കും belated happy newyear പിന്നെ tae tae ക്ക് belated happy birthday അപ്പോ നമ്മക്ക് മിത്രെ പോയി കാണാം......
💜💜💜💜💜💜💜💜💜💜💜💜💜💜💜💜
Ga: oii മുമു......
Mu: ഹാ നീ ഇവിടെ ഉണ്ടാരുന്നോ???
Ga: പിന്നെ.... നീ നിങ്ങടെ collage life പറയാന്‍ പറഞ്ഞിട്ട്...
Mu: ooo wait man പറയാം.... 😁😁2014 june 12
ബാംഗ്ലൂർ.....(മുമു ന്റെ വീട് അവിടാണ് 😁)Mumu: ഇത് എന്റെ അച്ഛൻ mr. Shekar മംഗലത്ത്..
മംഗലത്ത് enterprizes ന്റെ ceo....
ഒരു പാവ പെട്ട അച്ഛൻ 😁അപ്പോ ഇതാണ് എന്റെ അമ്മ...
Dr. ദേവിക ശേഖർ....
Chef gynac. In mithra superspeciality hospital.....very strict mother...ഇത് എന്റെ uncle അതായത് അമ്മേടെ അനിയൻ പേര് സന്ദീപ് വർമ...
Very rude police commesnor.. In ബാംഗ്ലൂർ.....
YOU ARE READING
Our Destiny Speak
Fanfictionhi guyz........,,,,,, നഷ്ടപ്രണയത്തിന്റെയും പ്രണയസാക്ഷത്കാരത്തിന്റെയും കഥയാണ് our destiny speak...... നമ്മുടെ വിധി സംസാർക്കിക്കുമ്പോൾ പലപ്പോഴും മാറിപോകുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട് നമ്മുടെ പലരുടെയും ജീവിതത്തിൽ...... ഞാൻ ഒരുപാട് ആഗ്രഹിച്ചു എഴുതിയ സ്റ്...