Hi guys ഞാൻ വീണ്ടും വന്നിരിക്കുന്നു എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ഞാൻ ഇത് ഒരു jikook story ആണെന്ന് പറഞ്ഞേക്കിലും ഞാൻ എഴുതിവരുമ്പോ maybe namjin നും taegi oke ആയിപ്പോകും actulay എല്ലാ shipping imp ആണ് അതാണ് ketoo
💜❤️💜💜❤️❤️❤️❤️💜💜💜💜💜💜❤️❤️
College oke തുടങ്ങിട്ട് ipo 1 week കഴിഞ്ഞു എല്ലാരും നല്ല frds oke ആയി
(രാവിലെ womens hostel ലെ terrace )
Priya: എടി assignment എഴുതിയോ??
(Suga)Sreethu: എവിടുന് 2 എണ്ണം കൂടെ ഉണ്ട്
(Jin)Eli ( hobi) : വഞ്ചകി.... ചതിച്ചി...2 എണ്ണം എഴുതിയോ???? 😡😡😡
Sreethu: pha... മിണ്ടാതെ ഇരുന്നോണo
( point to priya ) ദേ ഇവളൊക്കെ എല്ലാം എഴുതിട്ട് ഇരിക്കുവാ 😡😡Eli: മുമു എഴുതിയോ 😁😁??
Priya: അവൾ അവള്ടെ civil ലെ ചങ്കതികളെ കൊണ്ട് എഴുതിച്ചു...
Eli: മുമു 😡😡😡😡
(Guys civil പിള്ളേരോട് മുമു മിണ്ടുന്നത് നമ്മടെ chechi മാർക്ക് ഇഷ്ടമല്ല 😁😁)
Priya : നീ കെടന്നുവിളിക്കണ്ട അവൾ എണ്ണിറ്റിട്ടില്ല 😁
Eli: adipoli ഞാൻ poyi വിളികാം...
(In room )
Eli: മുമു.. എടി എണീക്കടി college പോകാൻ time ആയി... ദേ ഇന്ന് assignment വെക്കണ്ടതാ....
Mumu : good morning എലികുഞ്ഞേ...
(Jimin )Eli: morning morning...
നീ assignment എഴുതുയോMumu: ഞാൻ civil ലെ പിള്ളേരെ കൊണ്ട് എഴുതിച്ചു 😁😁
Eli: ചതി കൊടും ചതി 😡
Priya: mumu നീ എണ്ണിറ്റൊ പെട്ടന്ന് ready ആകു പോകാം
Mumu: ഉത്തരവ് മഹാറാണി 😁.....
ഞാൻ ഒരു കാര്യം ചോദിക്കട്ടെ തുമ്പി (priya nick name )
Priya: mm
YOU ARE READING
Our Destiny Speak
Fanfictionhi guyz........,,,,,, നഷ്ടപ്രണയത്തിന്റെയും പ്രണയസാക്ഷത്കാരത്തിന്റെയും കഥയാണ് our destiny speak...... നമ്മുടെ വിധി സംസാർക്കിക്കുമ്പോൾ പലപ്പോഴും മാറിപോകുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട് നമ്മുടെ പലരുടെയും ജീവിതത്തിൽ...... ഞാൻ ഒരുപാട് ആഗ്രഹിച്ചു എഴുതിയ സ്റ്...