long time no see😜😜

582 68 2
                                    

Hai, ഈ കഥ parayunath എന്റെ കഥയില്ലേ നായിക തന്നെയാണ് അവിടളുടെ കഥ അവള് പറയുന്നത് അല്ലെ നല്ലത് പിന്നെ ഞാനും കൂടെ ഉണ്ടാകും ha എന്നെ പരിചയപ്പെടാം ഞാൻ ഗണു ❤️❤️😁😁അപ്പോ നമ്മക്ക് കഥ കേൾകാം......

💥💥💥💥💥💥💥💥💥💥💥💥💥💥💥

In2021 sept 7

Hai ഞാൻ മിത്ര എല്ലാരും എന്നെ മുമു വിളിക്കാറ് നിങ്ങളും അങ്ങനെ വിളിച്ച മതി ഞാൻ ഇപ്പോ busan ൽ ആണ് തമാസം നിങ്ങൾക് ഇതൊക്കെ അറിയാം അല്ലെ ഈ ഗണു എല്ലാം പറഞ്ഞു അല്ലേ......അപ്പോ ശെരി ഞാൻ കുറച്ച് busy യാ.....

മുമു diary എഴുതുവാണ് ഒരാളുടെ diary ഒളിഞ്ഞു വായിക്കുന്നത് ശെരിയല്ല still എനിക്ക് അങ്ങനെ ഒന്നും ഇല്ല because iam ഗണു

Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.

മുമു diary എഴുതുവാണ് ഒരാളുടെ diary ഒളിഞ്ഞു വായിക്കുന്നത് ശെരിയല്ല still എനിക്ക് അങ്ങനെ ഒന്നും ഇല്ല because iam ഗണു... 😁😁😁

"മുമു diary "
ഇന്ന് നമ്മൾ ആദ്യമായി കണ്ട ദിവസം ആണ് എനിക്ക് ഇതുവരെ സാംസ്‌കാരിച്ഛ് കൊതി തീർന്നില്ല but ഈ അകൽച്ച മാറും എന്നാണ് എന്റെ തോന്നൽ.......

......Phone ring......
🎶falling again iam falling agian 🎶

Mu: hlo....mithra here.....

.... : മുമു.. 😥(sobbing )ഞാനാ ശ്രീതുവാ....

Mu: sree നിനക്ക് അങ്ങനെ എന്റെ no കിട്ടി???

Sr: അത്... അത്.. Vichu തന്നു......

Mu:mmm😥😥

Sr: ഞാൻ നിന്നോട് കൂടുതൽ ഒന്നും ചോദിക്കുന്നില്ല.. എന്റെ രാം ന്റ് കല്യാണമാണ് നീ... 😥😥 നീ വരണം.....

Mu: sreethu.... അത്.....

Sr: എടി കഴിഞ്ഞത് എല്ലാം നിനക്ക് മറക്കാൻ പറ്റില്ല എന്ന് എനിക്ക് അറിയാo എന്നാ നിന്നെ ഞങൾ ഒരുപാട് miss ചെയ്യുനുണ്ട്.... നീ.. വരണം... നീ വാനിലക്കി പിന്നെ ഒരിക്കലും sreethu നിന്നോട് മിണ്ടില്ല ഞാൻ ram ന്റ് കൈയിൽ phone കൊടുകാം.... 😥😥😥😥

Our Destiny SpeakTempat cerita menjadi hidup. Temukan sekarang