mithra green Roomil ഇരുന് makeup ഇടുവാ ചിലങ്ക
പോയതൊന്നും അവൾ അറിഞ്ഞില്ലnimi:mumu ഞാൻ പോയി നമ്മടെ chest no വാങ്ങി വരാം
mumu: ഹ ശെരി
Nimisha പുറത്തേക് ഇറങ്ങി angi chest number വാങ്ങാൻ union office ൽ പോയി
meanwhile adhi നമ്മടെ ചിലങ്ക ആയി union office ലേക്ക് നടനു അവൻ അവിടെ ചെന്നപ്പോ അവൻ മുൻപേ കണ്ട അതെ dress ഇട്ട കുട്ടി (mumu നിമി ഒരേ പോലത്തെ ഡ്രസ്സ് ആണ് ഇട്ടിരികുനെ so അവൻ തെറ്റിധരിച്ചു )
adhi: excuse me...
nimi: yes...adhi
adhi: nimisha...ഇന്ന് programme ഒണ്ടോ..
nimi: ഹ എന്റെ mumu ന്റെയും..
adhi: ഹ.. ദ ഇത് നിന്റെ യാ സൂക്ഷിച്ചൊക്കെ കൊണ്ട് നടക്കണ്ടേ പിന്നെ മുൻപേ വന്നു ഇടിച്ചതിൽ sorry...
nimisha: ചിലങ്ക?? അത് adhi ഇത് എന്റെ ചിലങ്ക....
....... adhi ഇങ്ങു വാടാ....... frds voice
adhi: ഒകെ bye nimisha programme കഴിഞ്ഞ് കാണാം.. frds വിളിക്കുന്നു..
nimisha യുടെ മറുപടി കേൾക്കാതെ അവൻ ഓടിപോയി...
അവൾ ആ ചിലങ്ക ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി അതിൽ mithra എന്ന് അടയാളപെടുത്തി ഇരുന്നു അവൾ ആ ചിലങ്ക യുമായി greenroom ലേക്ക് നടനു...Nimisha chest no വാങ്ങി തിരികെ വന്നപ്പോ കണ്ണൊക്കെ നിറഞ്ഞ് ഇരിക്കുന്ന mithra യെ ആണ് കാണുന്നത് ....
Nimi: ടി entho പറ്റി എന്നതിന കരയുന്നേ..
Mumu: ഒന്നുല്ല..
പെട്ടന്ന് greenroom ന്റെ വാതിൽ തുറന്ന് ram കേറി വന്നു
Ram: mumu...
Ram നെ കണ്ട പാടെ mumu ഓടി ചെന്ന് കെട്ടിപിടിച്ചു ....
YOU ARE READING
Our Destiny Speak
Fanfictionhi guyz........,,,,,, നഷ്ടപ്രണയത്തിന്റെയും പ്രണയസാക്ഷത്കാരത്തിന്റെയും കഥയാണ് our destiny speak...... നമ്മുടെ വിധി സംസാർക്കിക്കുമ്പോൾ പലപ്പോഴും മാറിപോകുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട് നമ്മുടെ പലരുടെയും ജീവിതത്തിൽ...... ഞാൻ ഒരുപാട് ആഗ്രഹിച്ചു എഴുതിയ സ്റ്...