Sorry for late update practical exam annu athanu guys 😁😁😁😁
💜💜💜💜💜💜💜💜💜💜💜💜💜💜💜
അങ്ങനെ നമ്മടെ senior 's കവിഹൃദയം ലാലു നെ കാണാൻ ചെന്നപ്പോ അവൻ പഴയ പോലെ കൊറേ പെണ്പിള്ളേരുടെ നടുക്ക് നിന്ന് പുഷ്പികുന്നു
Surya : da... Lalu... ഇങ്ങുവന്നേ 😁
Lalu: ഞാൻ ഇവിടെ കുറച്ചുbusy യാ നിങ്ങളുപോയിട്ട് പിന്നെ വാ...
Jackson:lalu... Da... ഇങ്ങുവാടാ... 😡😡
Lalu: ഇത് വല്യ ശല്യം ആയാലോ.... ആാാ നിക്ക് varuva😡😡😡....
Oke ladies😁 ഞാൻ ഇപ്പോ വരവേ... ആരും പോകലെ...
Girls: പോയിട്ട് വരണേ lalu cheata.... 🥰🥰
Lalu: നിനക്ക് oke എന്തുവാടെ പെണ്പിള്ളേരോട് ഒന്ന് സൊള്ളാനും സമ്മതിക്കില്ലേ.....
Boni: എടാ കുട്ടാ... Lalu..... ഞങ്ങക്ക് നിന്റെ ഒരു help വേണം..
Lalu: എന്താ...
Boni: എടാ... നമ്മടെ david നു ഒരു junior കൊച്ചിനെ ഇഷ്ട്ട അപ്പോ ഒരു letter എഴുതി കൊടുക്കണം..
Lalu: അയിന് ഞാൻ എന്തോ ചെയ്യണം
Sathya: നീ വല്യ dr. Love അല്ലെ അപ്പോ ഇത് നീ set ചെയ്യണം....
Lalu: അയിന്
Boni: നീ ഇവൻ ഒരു love letter എഴുതി കൊടുക്കണം
Lalu: no... It's not gonna happen ഇങ്ങനത്തെ cheep പരിപാടിക്ക് lalu നെ കിട്ടില്ല....
Jack: എന്തോ... എങ്ങനെ.....
Lalu: 😁😁😁 നാളെ മതിയോ
Jack: oke......
(ഇപ്പോ നമ്മടെ mech class ൽ എന്താ നടക്കുനെ നോകാം... After lunch എല്ലാരും class ൽ ഇരിക്കുവാ bell oke അടിച്ചു but ശ്രീശാന്ത്, മനുകുട്ടൻ, നമ്മടെ girls, john പിന്നെ സഖാവും അഭിയും class ൽ ഇല്ല)
أنت تقرأ
Our Destiny Speak
أدب الهواةhi guyz........,,,,,, നഷ്ടപ്രണയത്തിന്റെയും പ്രണയസാക്ഷത്കാരത്തിന്റെയും കഥയാണ് our destiny speak...... നമ്മുടെ വിധി സംസാർക്കിക്കുമ്പോൾ പലപ്പോഴും മാറിപോകുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട് നമ്മുടെ പലരുടെയും ജീവിതത്തിൽ...... ഞാൻ ഒരുപാട് ആഗ്രഹിച്ചു എഴുതിയ സ്റ്...