കേരളത്തിലെ പച്ചപ്പുകൾകൊണ്ട് മനോഹരമായ ഒരു കൊച്ചു ഗ്രാമം. ആ പച്ചപ്പുകൾക്ക് നടുവിലായി തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന
"ST. STEPHEN'S COLLEGE"ഇന്ന് കലാലയം പതിവിലും സുന്ദരമായിരുന്നു.... 🥰🥰
ആരുടെയോ .... വരവിനായി കാതോർത്തിരിക്കുന്നപോലെ.......🤗പെട്ടന്ന് എവിടെ നിന്നോ ഒരു ഇളം കാറ്റ് എങ്ങും വീശുന്നു... ആ ഇളം കാറ്റിൽ പാറിപ്പറക്കുന്ന മുടി ഇഴകളെ മെല്ലെ ഒതുക്കി കലാലയ വീഥിയിലൂടെ തന്റെ ഓർമ്മകളെ മുറുകെ പിടിച്ച് നടന്നു നീങ്ങുന്ന നീലകണ്ണുകളോടു കൂടിയ
ഒരു പെൺകുട്ടി ..........ആ ഇടവഴിയിലൂടെ അവൾ കലാലയ മുറ്റത്തേക്ക് നടന്നടുത്തു. അവൾ ഓരോ ചുവടുകൾ വയ്ക്കുമ്പോഴും ഇടവഴിയുടെ ഇരുവശത്തായി നിന്നിരുന്ന വാകമരത്തിൽ നിന്നും പൂക്കൾ മെല്ലെവന്ന് അവളെ ആലിംഗനം ചെയ്തു തലോടി താഴെ വീണു.....🍃🍃🍃..... ഓരോ തവണയും പൂക്കൾ അവളെ വന്ന് തലോടുമ്പോഴും അവൾ പോലും അറിയാതെ അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു....... 🤗🤗
ഒരു പക്ഷെ ആ ഇടവഴികളും...... വാകമരവും....... കലാലയവും.....
വർഷങ്ങളോളം കാതോർത്തിരുന്നത് ഈ കാലൊച്ചക്കുവേണ്ടി ആണെന്ന് തോന്നുന്നു....... അതുകൊണ്ടാവും ഇന്ന് കലാലയം പതിവിലും സുന്ദരമായി തോന്നിയത്.......... 🥰🥰അവൾ നടന്ന് കലാലയ മുറ്റത്ത് വന്ന് നിന്നു...... അവൾ നടന്നടുത്ത ആ വീതിയിലേക്ക് മെല്ലെ ഒന്ന് തിരിഞ്ഞുനോക്കി.... അവൾ അവളെ തന്നെ വീണ്ടും കണ്ടു....... ഓർമ്മകളിലെ ആ ദൃശ്യം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി......
പെട്ടന്നാരോ...............???:ദയാ... ..............
അതെ അവളായിരുന്നു "ദയ".....🥰💜
നിലാവിന്റെ രാജകുമാരി.... 🧚🧚
പേരുപോലെ തന്നെ ദയയോടു കൂടിയവൾ..... തനിക്ക് വേദനിച്ചാലും തനിക്ക് ചുറ്റുമുള്ളവർ വേദനിക്കരുതെന്ന് അവൾ ആഗ്രഹിച്ചിരുന്നു........ദയാ... എന്ന് ഉച്ചത്തിൽ ആരോ വിളിച്ചപ്പോൾ ഒരു ചെറു ഞെട്ടലോടെ അവൾ തന്റെ ഓർമ്മകളിൽ നിന്നും മെല്ലെ ഉണർന്ന് പതിയെ പിന്നിലേക്ക് നോക്കി.........
....To be continued....
YOU ARE READING
NILAVINTE RAJAKUMARI
FanfictionA Simple Love & Friendship Story തന്റെ പ്രണയത്തിനു വേണ്ടി വർഷങ്ങളോളം കാത്തിരുന്ന നിലാവിന്റെ രാജകുരിയുടേയും സ്വയം ഒരു അന്ധകാരമായി മാറിയ നായകന്റെയും കഥയാണിത്. രാജകുമാരി അവനായി കാത്തിരുന്നു.. അവനിലെ അന്ധകാരത്തിന് വെളിച്ചം പകരാൻ അവൾ ആഗ്രഹിച്ചു. അവൾ അവന...