PART : 2

260 20 1
                                    

NILAVINTE RAJAKUMARI
അന്ധകാരത്തെ പ്രണയിച്ച
നിലാവിന്റെ കഥ

???:ദയാ.........

ദയാ... എന്ന് ഉച്ചത്തിൽ ആരോ വിളിച്ചപ്പോൾ ഒരു ചെറു ഞെട്ടലോടെ അവൾ തന്റെ ഓർമ്മകളിൽ നിന്നും മെല്ലെ ഉണർന്ന് പതിയെ പിന്നിലേക്ക് നോക്കി.........അവൾക്ക് പിന്നിൽ ചെറുപുഞ്ചിരിയോടെ ഒരാൾ അവിടെ അവളെ കാത്തുനിൽപ്പുണ്ടായിരുന്നു. അവൾ നടന്ന് അയാൾക്ക് അരികിലേക്കായി വന്നു നിന്നു... പെട്ടന്ന്......

???:മോളെ ദയാ...

ദയ : തോമസ് ചേട്ടാ......

ദയ : തോമസ് ചേട്ടാ

Oops! Această imagine nu respectă Ghidul de Conținut. Pentru a continua publicarea, te rugăm să înlături imaginea sau să încarci o altă imagine.

തോമസ് ചേട്ടൻ.... സത്യത്തിൽ അദ്ദേഹം ആ കലാലയത്തിൽ ആരായിരുന്നു എന്ന് അവൾക്ക് ഇന്നും അറിയില്ല. പക്ഷെ ഒന്നറിയാം സ്നേഹം എന്ന മന്ത്രികലോകത്തെ മന്ത്രികക്കാരനായിരുന്നു അദ്ദേഹം.. അദ്ദേഹം എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു. എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അദ്ദേഹത്തിന് അറിയുക ഉണ്ടായിരുന്നുള്ളു. എന്നാൽ ദയയോട് ഒരു പ്രത്യേക വാത്സല്യം ആയിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് തന്നെ ആണ് കാലം ഇത്രയും കടന്നു പോയിട്ടും അയാൾ ഇന്നും അവളെ ഓർത്തിരിക്കുന്നത്.

തോമസ് : മോളെ നീ...... അപ്പം നിനക്ക്....... നിനക്ക് എന്നെ ഓർമ്മയുണ്ടോ......??..... 🤗

ദയ : ഉണ്ട് 🥰..... എനിക്ക് എല്ലാവരേയും ഓർമ്മയുണ്ട്... (മെല്ലെ ചിരിച്ചുകൊണ്ട് പറയുന്നു🙂 )

തോമസ് : എനിക്ക് അറിയാമായിരുന്നു ഒരിക്കൽ എല്ലാ ഓർമ്മകളേയും വീണ്ടെടുത്ത് നീ ഇവിടെ എത്തുമെന്ന്.

ദയ : ശെ..... അതിന് എന്തിനാ എന്റെ തോമസ് ചേട്ടൻ ഇങ്ങനെ കരയുന്നത്...??

NILAVINTE RAJAKUMARI Unde poveștirile trăiesc. Descoperă acum