NILAVINTE RAJAKUMARI
അന്ധകാരത്തെ പ്രണയിച്ച
💫നിലാവിന്റെ കഥ 💫senior 6 : Hello..... Junior അവിടെ ഒന്ന് നിന്നേ........ 😎
ശബ്ദം കേട്ടിടത്തേക്ക് അവൾ തിരിഞ്ഞു നോക്കി.... കുറച്ചുപേർ അവൾക്ക് പിന്നിലായി നിൽപ്പുണ്ടായിരുന്നു...... അവർ seniors ആണെന്ന് മനസ്സിലാക്കാൻ അവരുടെ അധികാര സ്വരം തന്നെ ധാരാളം ആയിരുന്നു....... ചെറുഭയത്തോടെ അവൾ അവർക്കരികിലേക്ക് നടന്നു...
Senior 1 : നിന്റെ പേരെന്താ....?
Daya : da..... da.... Daya Sachidev
Senior 2 : Da... Da.. Dayo... നിനക്ക് എന്താടി വിക്കുണ്ടോ.....?
Daya : ഇല്ല
Senior 1 : പിന്നെ നീ എന്തിനാ വിക്കുന്നേ......?
Daya : അത് പിന്നെ പേടിച്ചിട്ടാ ചേട്ടാ.....
Senior 3 : Ooooo...... പേടിയോ..... ഇതൊക്കെ ഒരു രസം അല്ലേടോ..... 😆😜........
Daya(Self) : Oooo.... പിന്നേ...... ഭയങ്കര രസം അല്ലേ......
Senior 2: എന്നാന്ന്........
Daya : ഏ....... ഒന്നും ഇല്ല ചേട്ടാ....
Senior 4 : അല്ല താൻ ഏതാ department.....?
Daya : Chemistry
Seminar 1 : Ooooo.... അപ്പം നമ്മുടെ junior ആണ്.....
Senior 5 : എന്നാപ്പിന്നെ junior ഒരു പാട്ട് അങ്ങ് പാടിയിട്ട് പൊക്കൊ........
Senior 2 : അതെ നല്ലൊരു പാട്ട് അങ്ങ് പാടിയിട്ട് പൊന്നുമോള് ക്ലാസ്സിലേക്ക് വിട്ടോ......
Daya: അല്ല..... ചേട്ടന്മാരെ പാട്ടൊക്കെ വേണോ .......??
Senior 4 : പാടാൻ പറഞ്ഞ പാടിക്കോണം...... ഇങ്ങോട്ട് കൂടുതൽ ചോദ്യം ഒന്നും വേണ്ട... ..... കേട്ടല്ലോ.......???
ദയ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ഒരു മറുപടി അവരെ തേടി എത്തി.
"കേട്ടില്ലെ താൻ എന്ത് ചെയ്യൂ ടോ"
എല്ലാവരും ഒരു നിമിഷം നിശ്ചലമായി നിന്നു.... ദയ പെട്ടന്ന് ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കി...... പുഞ്ചിരി തൂകുന്ന മുഖത്തോട് കൂടിയ ഒരു പെൺകുട്ടി അവൾക്ക് പിന്നിലായി നിൽപ്പുണ്ടായിരുന്നു....... 🥰🥰
Senior 4 : അയിന് നീ ഏതാ.....???
???: Am"ANANYA RAMACHANDRAN " 1st year BSc Chemistry 🥳💫😎
Suga As Ananya Ramachandran
Senior 1 : ഓഹോ....... Junior ആണല്ലേ.....??? എന്നിട്ടാലേ തനിക്ക് ഇത്രയും അഹങ്കാരം.......???
Ananya : അതെ ഞാൻ അഹങ്കരിക്കും..... അതിനു തനിക്ക് നഷ്ടം ഒന്നും ഇല്ലല്ലോ.....????....
Senior 4 : ഡി..... ഡി... ഡീ.... നിർത്ത ടീ.......... 😡
Ananya : നിർത്തി ഇല്ലേ താൻ എന്ത് ചെയ്യുമെടോ......??? 😡
" അനു........ മതി നിർത്ത്...... "
അതു കേട്ടതും സിംഹത്തെപ്പോലെ ഗർജിച്ചുകൊണ്ടിരുന്ന അനന്യ ഒരു പൂച്ചക്കുട്ടി ആയി മാറി....... 😆😆
Anu : Abhi...... യേട്ടാ........ 😲...
അതെ അവനായിരുന്നു "ABHIRAM RAMACHANDRAN " അനന്യ യുടെ സഹോദരൻ... 🥰..... College ile തന്നെ best student 🥳........ Clg ന്റെ rank സ്വപ്നം തന്നെ abhi ആയിരുന്നു.... എല്ലാവരുടേയും പ്രിയപ്പെട്ട Abhi.... Abhiyettan....
Jackson As Abhiram Ramachandran
To be continued.......... 💫
YOU ARE READING
NILAVINTE RAJAKUMARI
FanfictionA Simple Love & Friendship Story തന്റെ പ്രണയത്തിനു വേണ്ടി വർഷങ്ങളോളം കാത്തിരുന്ന നിലാവിന്റെ രാജകുരിയുടേയും സ്വയം ഒരു അന്ധകാരമായി മാറിയ നായകന്റെയും കഥയാണിത്. രാജകുമാരി അവനായി കാത്തിരുന്നു.. അവനിലെ അന്ധകാരത്തിന് വെളിച്ചം പകരാൻ അവൾ ആഗ്രഹിച്ചു. അവൾ അവന...