NILAVINTE RAJAKUMARI
അന്ധകാരത്തെ പ്രണയിച്ച നിലാവിന്റെ കഥ
Abhi : എന്താ...അനു.. ഇത്...വന്നപ്പോഴെ തുടങ്ങിയോ......... നീ......?
Anu : Abhi യേട്ടാ....... ഞാനല്ല ഇവരാ ചുമ്മ..... 😜
Senior 1 : Abhi,.... ആരാ ഇത്...?
Abhi : ഇതാണ് ഞാൻ പറഞ്ഞ surprise..
Senior 2 : Ooo...നിന്റെ അനിയത്തി....🥰
Abhi : മ്..... അതുതന്നെ.... 🤗
Senior 3 : Ooooo...... Atom bomb
Anu : Atom bomb ഓ...... Atom bomb നിന്റെ കെട്ടിയോള്... 😡...
Senior 3 : ഡി.... ഡി... ഡീ...... എന്റെ കെട്ടിയോളെ പറഞ്ഞാൽ ഉണ്ടെല്ലോ.... 😡....
Anu : പറഞ്ഞ നീ എന്തുചെയ്യൂടോ..😡?
Senior 3 : നീ പോടി...... പൂച്ചകുഞ്ഞേ....
Anu : പൂച്ചകുഞ്ഞ് നിന്റെ......
Abhi : Ayish..... 2ഉം ഒന്ന് നിർത്താമോ.?
Senior 3 : abhi പറഞ്ഞകൊണ്ടും..... നീ abhi യുടെ പെങ്ങളായി പോയകൊണ്ടും ഞാൻ നിന്നെ തർക്കാലം വെറുതെ വിട്ടിരിക്കുന്നു...
Anu : ഓ..... പിന്നെ അല്ലായിരുന്നേ... താനിപ്പം എന്നെ എന്തോ ചെയ്തേനേടോ.....?
Senior 3: ഞാൻ ഇപ്പം എന്നാ ചെയ്യണേന്ന് നിനക്ക് കാണണോ...? കാണണോന്ന്......?
Anu : ആ.... കാണണം
Abhi : ഓ..... ഇവര്.... അതെ നിങ്ങള് രണ്ടും ഒരു കാര്യം ചെയ്യ്.. അങ്ങോട്ടെങ്ങാനും മാറി നിന്ന് എന്നാന്ന് വെച്ചാ.... കാണിക്ക്.... അല്ലപിന്നെ.... 😑
Senior 4 : എന്നാടാ.... നീ പോകുന്നില്ലേ..? 🤭
Senior 3 : അറിഞ്ഞുകൊണ്ട് ആരേലും railway പാലത്തിൽ കൊണ്ടുപോയി തലവെക്കുമോ... എന്റെ abhi..😎😜
Senior 6 : ഓ....... ശവം.... 🥴
Abhi devuന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.....
Abhi : Oiiiii..... താൻ പേടിച്ചു പോയോ....? ഇവര് തന്നെ പേടിപ്പിച്ചോടോ......?
Devu : ഏയി..... പേടിച്ചൊന്നു ഇല്ല...
Abhi : ഇല്ലേ...... താൻ പേടിച്ചേ ഇല്ല..🥰 എന്നിട്ട് തന്റെ മുഖം പറയുന്നത് അങ്ങനെ അല്ലല്ലോ...
YOU ARE READING
NILAVINTE RAJAKUMARI
FanfictionA Simple Love & Friendship Story തന്റെ പ്രണയത്തിനു വേണ്ടി വർഷങ്ങളോളം കാത്തിരുന്ന നിലാവിന്റെ രാജകുരിയുടേയും സ്വയം ഒരു അന്ധകാരമായി മാറിയ നായകന്റെയും കഥയാണിത്. രാജകുമാരി അവനായി കാത്തിരുന്നു.. അവനിലെ അന്ധകാരത്തിന് വെളിച്ചം പകരാൻ അവൾ ആഗ്രഹിച്ചു. അവൾ അവന...