Part 5
Hobi: jimichayan entha ee samayath ivide.
Jimin: oo ഞാൻ നിന്റെ ഉമ്മ അറിഞ്ഞിട്ട് തന്നെ ആണ് നിന്റെ റൂമിലേക്കു കേറി വന്നത്.
Hobi: അതല്ല ichayan എന്താ ഈ രാവിലെ ഇവിടെ എന്ന്.
Jimin : രാവിലെയോ.. സമയം നോക്ക് 🤭
Hobi പെട്ടെന്നു സമയം നോക്കുന്നു. Clockil രാവിലെ 11 :30 കഴിഞ്ഞു..
Hobi: പടച്ചോനെ.. 🤦🏼♀️
Jimin : aa ini പടച്ചോനെ വിളിച്ചോ.. 🤣
എന്തായാലും മോള് എന്നീച്ചോ.. പോയി fresh ആയി വേഗം വാ. ഒരു സ്ഥലം വരെ പോകാന്നുണ്ട്.
Hobi: enghotekki..?
Jimin: നീ ഇപ്പൊ fresh ആവാൻ പോകുന്നുണ്ടോ?
Hobi: ദ.. പോക..അവൾ വേഗം കബോഡിൽ നിന്നും dress എടുത്ത് bathroomilek പോയി..
അവൾ കയറാൻ പോകുമ്പോൾ jimin അവളെ വിളിച്ചുJimin: hobii..
Hobii അവനെ നോക്കി..
Jimin: നിന്റെ മുടി കുറച്ചൂടെ നീളം വച്ചല്ലേ.. 🤩
അവൻ അത് പറഞ്ഞപ്പോൾ ഹോബിക്കി വല്ലാത്ത ഒരു സമാധാനം തോന്നി.. അവളുടെ jimin രാജകുമാരൻ മാത്രം ആണ്.. Aa ചോദ്യം ചോദിക്കൽ.
Jimin: dii എന്ത് നോക്കി നിൽക്ക.. വേഗം fresh ആയിക്കോ.
ദേ സമയം കൂടുതൽ എടുത്ത.. ഞാൻ അങ്ങ് വരും.. കേട്ടല്ലോ
YOU ARE READING
MY NEIGHBOUR is my love.....❤️🙈 Season 1
RomanceJIHOPE.... ❤️😍 Jinkook🙈 Teajoon😘 Shortstory..... LOVE STORY.... CARING LOVE AND CHEATING LOVE... ....💜