Part 7
First... Happy birthday jk...
Then sorry guyss.. Ith neram vaiki enn enikki ariyaa....Guyss ninghalk orma indalloo... Entheni kayinja part enn....avar randum hospitalil ethi
Ini back to story
Hobi ഇറങ്ങി
Hobi: ഇച്ചായ എന്താ ഇവിടെJimin bikin ഇറങ്ങി key പോക്കറ്റിൽ ഇട്ടു.
Hobi: ഇച്ചായ njan ചോയ്ച്ചത് കേട്ടില്ലേ.. എന്താ ഇവിടെ എന്ന്.
Jimin: നീ വാ hobii
Hobi: ഇല്ല കാര്യം പറയാതെ njan വരൂല
Jimin: നിന്നോട് അത് പറയാതെ തന്നെ enikki കൊണ്ട് പോകാൻ അറിയാം
Hobi: ichayan എന്താ പറയണേ.
Jimin: njan നിന്നെ എടുത്ത് കൊണ്ട് പോകും എന്ന്
Hobi: 😶
Jimin : എന്തെ വരുന്നില്ലേ..
Hobi: വാ ഇച്ചായ നമുക്ക് അകത്തേക്കി പോകാം
Jimin:😂ആ നടക്ക്.അവർ രണ്ട് പേരും 4ത് ഫ്ലോറിൽ oru റൂമിലേക്ക് കേറി
ഡോക്ടർ : ആ വന്നോ.. നിന്നെ നോക്കി നിക്കായിരുന്നു njan.Jimin: 😁
ഡോക്ടർ :വാ ഇരിക്കടഡോക്ടറെ കാണണ്ടേ guysss
Damin shafi
Jiminte best ഫ്രണ്ട് ആണ്......
Uppa, umma only...
Single( വീട്ടിൽ പെണ്ണ് ആലോചിക്കുന്നുണ്ട് )Damin :അല്ലടാ ഇത്..
Hobi: njan jimichayante
Jimin: എല്ലാം ആണ് അല്ലെ..Hobi ഇത് കേട്ട് ജിമിനെ കണ്ണുരുട്ടി നോക്കി, appo jimin sight😉 അടിച്ചു.
Damin: എന്നാൽ ഈ jiminte എല്ലാം ഇവിടെ ഇരിക്കി😂
Hobi:😑
Damin: ടാ തെണ്ടി വന്നു check അപ്പ് ചെയ്.
Jimin: ആട, hobii താൻ ഇവിടെ ഇരി njan ഇപ്പൊ വരാം..Hobikki ഒന്നും മനസിലായില്ല
After 30 min
Jiminum daminum വന്നു.
Damin: ഇനി 1 weak കൂടെ കാലിൽ വേദന ഉണ്ടാകും അതോട് കൂടി issue കയും.
Hobi: ഡോക്ടർ എന്താ പറയണേ
Appo damin ജിമിനെ നോക്കി
Damin: നീ paranjittillalle😤
Jimin: nahii😂
Damin: ഓ ഇവൻഎന്നിട്ട് ഹോബിയോട് പറഞ്ഞു
Damin: നോക്കടോ ഇവൻ ഇത് വരെ checkupin ആരെയും കൊണ്ട് വന്നിട്ടില്ല first time ആണ് ഒരാൾ വരുന്നേ, അതോണ്ട് താൻ ഈ 1 weak അവനെ നോക്കണം കേട്ടല്ലോ, പിന്നേ ഈ 1 weak കഴിഞ്ഞു മാത്രമേ jimine നീ dance കളിക്കാവൂ,
Hobi: ഡോക്ടർ enikki ഒന്നും മനസിലാവണില്ല.അപ്പോയെക്കും jimin hobiye കൊണ്ട് പോയി..
Hobi: jimichaya കൈവിട് enikki ഡോക്റ്റരോട് സംസാരിക്കണം.
Jimin: ഇപ്പൊ നീ എന്റെ കൂടെ വാ..Hobi: വിട് ഇച്ചായ എനിക്കി അങ്ങിടെക്കി പോണം
Jimin: hobii plss ഇപ്പൊ എന്റെ കൂടെ വാ njan പറയാം..Hobi: promise?
Jimin: promiseഅങ്ങനെ jimin hobiye അവിടെ നിന്നും oru പാർക്കിലെക് കൊണ്ട് പോയി
Hobii: jimichayaa വേഗം പറ..Jimin: hobii njan പറയുന്നത് നീ നല്ലം പോലെ കേൾക്കണം, പിന്നേ വീട്ടിൽ പോയി പറയരുത്
Hobi: ഇല്ല ഇച്ചായ njan പറയില്ല, ഇനി ichayan പറ.. എന്താ ഇച്ചായന്റെ കാലിന് പറ്റിയത്?
Jimin: njan ഈ 1 മാസം ഇങ്ങനെ ആവാനുള്ള കാരണം നിങ്ങൾ എല്ലാവരും വിചാരിച്ചു ഇരിക്കുനത് oru പെണ്ണ് ഇട്ടേച് പോയതോണ്ടാണ് എന്നല്ലേ.. എന്നാ അത് അങ്ങനെ അല്ല...
Hobi: പിന്നേ...
ഇനി next partil ഇഡാം.... പിന്നേ ഇനിയുള്ളതാണ് ജിമിന്റെയും ഹോബിയുടെയും past... 😁
Tata❤️
YOU ARE READING
MY NEIGHBOUR is my love.....❤️🙈 Season 1
RomanceJIHOPE.... ❤️😍 Jinkook🙈 Teajoon😘 Shortstory..... LOVE STORY.... CARING LOVE AND CHEATING LOVE... ....💜