Part 9
Appo.... Guys...evida നിർത്തിയത് എന്ന് ഓർമ ഇണ്ടല്ലോ
»»»»»»»»»««««««««««««««««««««««««»«»»«»«»Jimin: ഞാൻ നിന്റെ രാജകുമാരൻ ആയിക്കോട്ടെ....
Hobi ഞെട്ടി നിൽക്കുന്നത് jimin കണ്ടു..
Jimin:അയ്യോ അതല്ല... ഞാൻ ഉദ്ദേശിച്ചത്.. Ee നിമിഷം മുതൽ ഞാൻ നിന്റെ കണ്ണു കൊണ്ട് ചിരിക്കുന്ന രാജകുമാരൻ ആവണ്
Hobi: means
Jimin: ഞാൻ നല്ല കുട്ടി ആയി എന്ന് 😁
Hobide മുഖം ചിരി കൊണ്ട് നിറഞ്ഞു..
Hobi: appo ശെരി ഞാൻ പൂവാ 🥰
അവൾ തിരഞ്ഞു വീട്ടിലേക്ക് നടന്നു.. അപ്പോൾ jimin വിളിച്ചു പറഞ്ഞു..
Jimin:വേണെങ്കിൽ ഞാൻ നിന്റെ മാത്രം രാജകുമാരൻ ആവാം 😁
Jimin പറഞ്ഞത് തമാശ രൂപത്തിൽ ആണെങ്കിലും hobi അത് serious ആയി എടുത്ത മതിയെനു എന്ന് അവൻ ചിന്തിച്ചു
Hobi: ആലോചിക്കാം... 😂
അവൾ അത് പറഞ്ഞു വീട്ടിൽ കേറി poyi 😂😂
Jimin: അല്ലെങ്കിലും ee പൊട്ടത്തിക്ക് ഒന്നും മനസ്സിലാവൂല 😂
At night
Hobeede വീട്ടിൽ
Rasiya (hobeede umma): മോളെ ആ ബ്രോക്കർ വന്നതായിരുന്നു
Hobi: വേണ്ട umma അത് മാത്രം പറയണ്ട
Hilfa: അത് വിട് umma, മറ്റേത് പറ..
Rasiya: പിന്നേ മോളെ uppa വരുന്നുണ്ടേ.. 3 weak കഴിഞ്ഞിട്ട്Hobi: ഏ...
Hilfa: ആ ഇത്ത uppa വരുണ്ട്
Hobi: yaa 🥳🥳🥳🥳🥳
Avar full happy
After 3 weaks...
Hollyday ആണ്..
YOU ARE READING
MY NEIGHBOUR is my love.....❤️🙈 Season 1
RomanceJIHOPE.... ❤️😍 Jinkook🙈 Teajoon😘 Shortstory..... LOVE STORY.... CARING LOVE AND CHEATING LOVE... ....💜