Part 11
കുട്ടിസ് എനിക്കി ശെരിക്കി സങ്കടം വരുന്നുണ്ട്..... പിന്നേ ഞാൻ korech കൂടെ കൂട്ടി so 2 or 3 partoode ഇണ്ട് അത് കഴിഞ്ഞ ഇത് കയ്യും 🥺🥺🥺stroykki പോകാം
≤≤≤≥≥≥≥≥≥≥≥≥≥≥≥≥≥≥≥≥≥≥≥≥≤≤≥≥≥≤≤≥≥≤≤≥≥
Jimin: what..
Lakshmi: yes..Jimin ഒറ്റയടിക്കി heart attack വന്ന പോലെ തോന്നി. അവൻ തളർന്നു poyi..
അവൻ roomilek പോകാൻ poyi
Lakshmi: daa നീ hobinte അടുത്തേക്ക് പോണില്ലേ
Jimin: ഇല്ലഅവൻ നേരെ roomil കേറി വാതിൽ അടച്ചു bedil ഇരുന്നു
Jimin mind:hobi appo നിനക്ക് എന്നോട് ഒന്നും ഉണ്ടായിരുന്നില്ല അല്ലെ, ഇപ്പൊ വേറെ ഒരുത്തൻ വന്നപ്പോ അത് മതിയല്ലേ, അല്ലെങ്കിലും ഞാൻ എന്തിനാ...
Jimin ഒരോന്ന് ആലോചിച്ചും പറഞ്ഞും കണ്ണ് നിറഞ്ഞു ഒഴുകി
Hobeede വീട്ടിൽ വന്നവർ എല്ലാം കഴിഞ്ഞു poyi. ഹോബിയാണെങ്കിൽ ദേഷ്യം പിടിച്ചു roomil കേറി poyi. Jeon rameesinode പറഞ്ഞു നേരെ വീട്ടിലോട്ട് poyi. Jimin പുറത്തേക്ക് പോകാൻ നിന്നപ്പോയാണ് വന്നത്.
Lakshmi:എന്തായി ഇച്ചായ
Jeon: എന്താവാൻ വന്ന ചെക്കന് അവളെ ഒരുപാട് ഇഷ്ടം ആയി
Lakshmi: appo
Jeon: എനിക്കി അറിയില്ല ലച്ചു, rameesinte ഇഷ്ടം അല്ലെ
YOU ARE READING
MY NEIGHBOUR is my love.....❤️🙈 Season 1
RomansaJIHOPE.... ❤️😍 Jinkook🙈 Teajoon😘 Shortstory..... LOVE STORY.... CARING LOVE AND CHEATING LOVE... ....💜