Part 13
അനുട്ടി : evideni നിർത്തിയത്...
Solu: ആ jimin hobeene കെട്ടിച് താരോന്ന് uppanode ചോദിച്ചു
അനുട്ടി : ആ അതന്നെ ഒന്ന് നോക്കിക്കേ.... Anghott ⬇️Ramees നല്ല ദേഷ്യത്തിൽ ആണ്...
എല്ലാവരും ഞെട്ടി നിൽക്കാണ്. Hobi polum അവൾ പ്രതീക്ഷിക്കാതെ ആണ് jimin ഇത് ചെയ്തത്.. എന്ത് ചെയ്യണം എന്ന് polum അറിയാതെ
Jimin: uppa plss ഞാൻ അവളെ എടുത്തോട്ടെ, അത്രക്കി ഇഷ്ടം ആയതോണ്ടാ..
Ramees hobiye നോക്കി..
Ramees: നിനക്ക് entha പറയാനുള്ളത്
Hobi: എനിക്കും.... ഇച്ച.. ഇച്ചായനെ ഇഷ്ടം ആണ്. വേറെ ഒരാളുടെ കൂടെ എനിക്കി പറ്റില്ല.
Ramees അടുത്തത് jeonine നോക്കി
Jeon: എന്താടാ.. എന്നെ നോക്കുന്നത്..
Ramees:നിന്റെ ഇഷ്ടം entha..Jeon: സത്യത്തിൽ ഇവൻ ചോദിച്ചത് ഞാൻ ചോദിക്കാൻ വരെനീ.. ഇവളെ എനിക്കി മകളായി താരോന്ന്.. എന്നാൽ നീ എന്ത് പറയും എന്ന് പോരാതെ.. ഈ മതം ഒക്കെ...
Ramees: ഓ നീ അങ്ങനെ ആണോ എന്നെ കുറിച് കരുതിയത്
Jeon: എടാ അത്
Ramees: വേണ്ടടാ.. ഞാൻ ഒരു കാര്യം പറയാം.. Jimine നിന്റെ ഈ തന്ത ഇല്ലേ.. അവനാണ് എപ്പോഴും കൂടെ ഉണ്ടായിരുന്നത്.. Appo അവൻ മതം നോക്കിട്ടില്ല.. ഇപ്പൊ കണ്ടീലെ അവൻ എന്നെ കുറിച് entha പറഞ്ഞെന്ന്Jeon: ഞാൻ അങ്ങനെ അല്ലടാ ഒരു father എന്നാ നിലക്ക്
Ramees:മതി
എന്നിട്ട് ramees എഴുന്നേറ്റു.. Rasiyaye നോക്കി..
Ramees: മോളെ പെണ്ണ് കാണാൻ വന്നവരോട്.. അവൾ എപ്പോയെ ഒരുത്തന്റെ ആയിരുന്നു എന്ന് പറഞ്ഞേക്ക്
ഇത് കേട്ടതും jeon റമീസിനെ എടുത്ത് പൊക്കി..
Ramees:ഇങ്ങനെ സോപ്പ് ഇടേണ്ട... Poda.. Ente മക്കൾ അല്ലെ ഇവർ, അന്ന് ഞാൻ ഇങ്ങനെ hobeene കാണാൻ വരുന്നുണ്ടെന്ന് നിന്നോട് പറയാൻ റീസൺ തന്നെ നീ എന്തെങ്കിലും പറയും എന്ന് കരുതിയ.. പട്ടി
Jeon:😁
ലക്ഷ്മി and rasiya : ആ മതി മതി ഇനി എല്ലാം തീരുമാനിക്കണം
Hilfa: shyooo 🙈ente ഇത്ത പോകാൻ പോവാ... സമാധാനം
Hobi: diiJeon: അല്ല jimine നിനക്ക് ഇനി കല്യാണം എപ്പോ വേണം
Jimin: ente കോമ്പറ്റിഷൻ കഴിഞ്ഞിട്ട് മതി
Hobi: ente ജോലി fix അകീട്ട് മതി, പിന്നേ ഈ നാട്ടാർ വേണ്ടാത്തത് പറഞ്ഞ നിങ്ങൾ വേണ്ടെന്ന് വെക്കോ
Ramees: appo നിങ്ങൾ കല്യാണം വേണ്ടെന്നു പറയോ
Jimin: എവിടുന്ന് 😂Jeon: ആ appo നീ mikkavarum ഇവളെ കൊണ്ട് മതിൽ ചാടും, അതോണ്ട് nighal പറഞ്ഞ നട്ടരോടെ.. ആ നേരം കൊണ്ട് കുഴി എടുക്കാൻ പറ, അല്ല പിന്നേ
Appo ഒരു 1 month കാത്ത് irikkanamttoo 😂
Days skip
At one stage program
Jimin competition win cheythu
Jimin speech..
:iam really happy... Because njan ivide ഇങ്ങനെ നിക്കാൻ കാരണം അത് ente പെണ്ണ് hobiyum ഞങ്ങളുടെ ഫാമിലിയും ആണ്...Jimin ഇങ്ങനെ speech കൊടുക്കുന്നത് ഒരാൾ tv വഴി കയ്യിൽ mahandhi ഇട്ട് കണ്ടോണ്ടിരിക്ക... വേറെ ആരും അല്ല hobi...
Yes നാളെ അവരുടെ കല്യാണം ആണ്... Jimin ഇല്ലാത്തതിന്റെ കുറവ് അവിടെ ഇല്ല.. Because avide damin ഉണ്ട്... Daminum hilfayum കണ്ടാൽ അടിയ.. എന്നാലും adjust ചെയ്ത് പോകാം
അനുട്ടി : appo നാളെ... നമ്മുടെ hobeedeyum jiminteyum കല്യാണം ആണ്... എല്ലാവരും വരണംട്ടോ...
Solu: ആ എല്ലാരും വരണം... തുടക്കം muthale കൂടെ നിന്ന എല്ലാവരും വരണം....
അല്ലെ അനുട്ടി.. ഏ ഈ പെണ്ണ് എവിടെ... ധാ... ഹോബികി food വാരി കൊടുക്കുന്നു... Shyoo 🙈🙈Solu: എന്നാൽ മറക്കണ്ട.... Date:9/9/2022
Time :1 pm........ 🥺🥺
Thankyou❤️its going to end 🥺
YOU ARE READING
MY NEIGHBOUR is my love.....❤️🙈 Season 1
RomanceJIHOPE.... ❤️😍 Jinkook🙈 Teajoon😘 Shortstory..... LOVE STORY.... CARING LOVE AND CHEATING LOVE... ....💜