4

660 91 63
                                    

പിറ്റേ ദിവസം

ശിവപുരം കൊട്ടാരം

ആരു: ഞാൻ നന്ദൂനെ എണീപ്പിച്ചിട്ട് വരാ അമ്മായി
ലക്ഷ്മി: വേണ്ട ആരു അവളു ഉറങ്ങിക്കോട്ടെ എന്തായാലും ഇന്ന് കോളേജിൽ പോണില്ലാലോ
ആരു: എന്നാ ഞാനും ലീവ് എടുത്തോട്ടെ🥺
ദേവി: ദേ ആരു കുറുമ്പെടുക്കല്ലെ മര്യാദയ്ക്ക് ക്ലാസിലു പൊക്കോ
ആരു: പ്ലീസ് ദേവൂട്ടി🥺
ദേവി : സോപ്പിടല്ലെ
ആരു: ലക്ഷ്മിയമ്മായി ഈ ദേവൂനോട് ഒന്നു പറ🥺
ലക്ഷ്മി: 😂 സാരി ല്ല്യ തൽക്കാലം അമ്മായിടെ മോള് പോയി പഠിക്ക്
ആരു: അല്ലെലും ആർക്കും എന്നോട് സ്നേഹം ഇല്ല🤧

മോളൂസെ അങ്ങനെ പറയല്ലെ പിന്നെ ചേട്ടൻ എന്തിനാ ഒള്ളെ

ആരു: അല്ലെങ്കിലും എനിക്ക് എന്റെ അച്ചുവേട്ടൻ മാത്രം ഒള്ളൂ🤧
അച്ചു : എന്നാ ബാ നമുക്ക് കോളേജിൽ പോവാ😁
ആരു : പോടമാക്കാച്ചി
അച്ചു : അയ്ശരി😐
ലച്ചു & ദേവു :🤣

ശിവ: ടാ പോണ്ടെ
അച്ചു. : അയിന് ഈ മുയല് വരണ്ടെ
ശിവ : ടീ ആരു ... നീ വന്നെ
ആരു: ശിവേട്ടാ ..പ്ലീസ്
ശിവ: ആരു ......🤨
ആരു: മ് .... ഞാൻ വരാ🥹
All :🤭

അങ്ങനെ അവര് ബൈക്കില് കോളേജിലേക്ക്‌ പോയി. അച്ചൂന്റെ പുറകില് ആരു .

ചുമരിലെ ക്ലോക്കിലേക്ക് നോക്കിയപ്പോ സമയം രാവിലെ 9 മണി. കണ്ണുകൾ തിരുമ്മി കൊണ്ട് അവൾ ബെഡിൽ നിന്നും എഴുന്നേറ്റു . ഇത്രയും നാളിൽ അവൾ ഇത് വരെ ഇത്ര സുഗമായി ഉറങ്ങിയിട്ടില്ല.

നേരെ എഴുന്നേറ്റ് കുളിച്ച് ഫ്രഷായി അലമാരയുടെ മുന്നിൽ നിന്നു

നന്ദു: ഇതിലിപ്പോ ഏതാ എടുക്കാ🤔
നീല വേണോ മഞ്ഞ വേണോ ....മ്...... മഞ്ഞ എടുക്കാ....

കാനഡയിലാണ് വളർന്നതെങ്കിലും നട്ടിൻ പുറത്തെ എല്ലാ കാര്യവും നന്ദിനിയുടെ അമ്മ അവളെ പഠിപ്പിച്ചിട്ടുണ്ട്. അതോണ്ട് തന്റെ ദാവണിയുടുക്കാൻ അധികം ബുദ്ധി മുട്ടേണ്ടി വന്നില്ല.

ആ മഞ്ഞ ദാവണി ചുറ്റി അവൾ കണ്ണാടിയിൽ നോക്കി

നന്ദു : എന്റെ സുന്ദരി നിനക്ക് കണ്ണ് തട്ടാതിരിക്കട്ടെ ഉമ്മ .......😌

കുറച്ച് നേരം സ്വയം പൊക്കിയിട്ട് അവൾ താഴേക്ക് നടന്നു

താഴെ അവരെല്ലാവരും ഒരുമിച്ചിരിക്കുന്നുണ്ടായിരുന്നു. നന്ദിനിയെ കണ്ടതും പ്രതാപ് ഒഴികെ എല്ലാവരുടെയും മുഖത്ത് ഞെട്ടലായിരുന്നു. എന്നാൽ പ്രതാപ് ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു

പാരിജാതം 💕 VhopeWhere stories live. Discover now