1

1.5K 109 72
                                    


കണ്ണാടി പോലെ തെളിഞ്ഞ വെള്ളം ..... വർഷങ്ങളുടെ പഴക്കമുള്ള ആ കുളക്കടവിനു ഒരു പാട് കഥകൾ പറയുവാനുണ്ടായിരുന്നു.

പൊഴിഞ്ഞു വീണ പാരിജാത പൂക്കൾ ആ നീല വെള്ളത്തിൽ ഓളങ്ങൾ ഉണ്ടാക്കി. അവ ആരുടെയൊക്കെയോ പൊഴിഞ്ഞു പോയ മോഹങ്ങൾ പോലെയായിരുന്നു ......

ഈ സുഗന്ധം ഈ പൂക്കൾ ഈ കുളക്കടവ് ആരുടെയൊക്കെയോ ഓർമ്മകളല്ലെ ......

ആ തണുത്ത വെള്ളത്തിൽ മുഖം കഴുകി അവൻ തിരിച്ചു നടന്നു

പക്ഷെ അവനെ മാടി വിളിക്കുന്ന കുഞ്ഞു ഓളങ്ങളെ അവൻ ശ്രദ്ധിച്ചിരുന്നില്ല

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

നെടുമ്പാശ്ശേരി airport

നന്ദൂ......

അവൾ മെല്ലെ കണ്ണുകൾ തുറന്നു .......





























അത് നന്ദിനി ആയിരുന്നു നമ്മുടെ സ്വന്തം കഥാനായികപുള്ളിക്കാരി ജനിച്ച് വളർന്നത് കാനഡയിലാണ്ആദ്യമായിട്ടാണ് കേരളത്തിലേക്ക് വരുന്നത്age 18ബാക്കി വിവരങ്ങൾ വഴിയേ അറിയാം

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.


അത് നന്ദിനി ആയിരുന്നു നമ്മുടെ സ്വന്തം കഥാനായിക
പുള്ളിക്കാരി ജനിച്ച് വളർന്നത് കാനഡയിലാണ്
ആദ്യമായിട്ടാണ് കേരളത്തിലേക്ക് വരുന്നത്
age 18
ബാക്കി വിവരങ്ങൾ വഴിയേ അറിയാം

നന്ദു (hobi):Thank God ഇപ്പോഴെങ്കിലും വന്നല്ലോ എവിടെ ആയിരുന്നു ഹരി അങ്കിളേ

ഒരു കുറുമ്പ്‌നിറഞ്ഞ കണ്ണുകളോടെ അവൾ അയാളെ നോക്കി

ഒരു കുറുമ്പ്‌നിറഞ്ഞ കണ്ണുകളോടെ അവൾ അയാളെ നോക്കി

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
പാരിജാതം 💕 VhopeDonde viven las historias. Descúbrelo ahora