ലക്ഷ്മി: ഇന്ന് പോണോ മോളെ
നന്ദു: ലീവ് കുറെ ആയില്ലെ അമ്മേ പോവാതിരുന്നാ ശരിയാവില്ല
ആരു : ഇന്ന് പോണ്ട നന്ദു ഞങ്ങടെ കൂടെ അമ്പലത്തിലേക്ക് വാ
നന്ദു : കൊഴപ്പില്ല ആരു നിങ്ങളു പോയിട്ട് വാ. കോളേജില് ഒറ്റയ്ക്കാണെന്ന് വച്ച് എനിക്കൊന്നും പറ്റില്ല
മഹേന്ദ്രൻ : മോള് കോളേജിൽ പൊക്കോട്ടെ ലക്ഷ്മി ..... കുറെ ക്ലാസ് പോയില്ലെ
ലക്ഷ്മി: മ്...... ടാ ശിവാ.....
ശിവ : എന്താ അമ്മേ
ലക്ഷ്മി: നീ നന്ദുനെ കോളേജിൽക്ക് ആക്കിയിട്ട് വാ..... ഒറ്റയ്ക്ക് വിടണ്ട
ശിവ : ആഹ്..... നന്ദിനി വാ ഇറങ്ങാ
നന്ദു: മ്.... ഞാൻ പോയിട്ട് വരാഅവൾ എല്ലാവരോടും യാത്ര പറഞ്ഞ് കോളേജിലേക്ക് ഇറങ്ങി. ശിവ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു
ശിവ: കേറ്
നന്ദിനി ഒന്നും പറയാതെ പുറകിൽ കയറിശിവ : ഇനി പിടിക്കാൻ പ്രത്യേകം പറയണോ മോളെ
നന്ദു: ഓ വേണ്ട🤭നന്ദിനി ശിവയെ മുറുക്കി കെട്ടിപ്പിടിച്ചു. ശിവ ഒരു ചിരിയോടെ വണ്ടിയെടുത്തു.
യാത്രക്കിടയിൽ നന്ദിനി അവന്റെ തോളിൽ തല ചായ്ച്ചു .
ശിവ : എന്ത് പറ്റി .....
നന്ദിനി : ഒന്നുല്യ
ശിവ : അപ്പോ എന്തോ ഉണ്ടല്ലോ
നന്ദു: ഇന്ന് നിലവറ തുറക്കില്ലെ
ശിവ : ആഹ് തുറക്കും
നന്ദു: അതിലെന്താ
ശിവ: ചന്ദ്രമുഖി
നന്ദു: ചന്ദ്രമുഖിയോ
ശിവ : അവളെ അടക്കം ചെയ്തിരിക്കുന്നത് ആ നിലവറയിലാണ്
നന്ദു: മ്.....
ശിവ: എന്താ ഇപ്പോ അങ്ങനെയൊരു ചോദ്യം
നന്ദു: അത് തുറക്കുമ്പോ ഞാൻ അവിടെ ഉണ്ടാവില്ലാലോ
ശിവ : അത്രക്കും ആഗ്രഹാണേൽ ആരും അറിയാതെ ഞാൻ കൊണ്ടോവാം
നന്ദു: ശരിക്കും 😃
ശിവ : ആഹ്
നന്ദു: luv u ശിവേട്ടാ🥰
ശിവ : luv u മാത്രം ഒള്ളു😁
നന്ദു: അയ്യട അവിടെ അടങ്ങിയിരി🤭
ശിവ: ഞാനെടുത്തോളാം
നന്ദു: ഓ ആയിക്കോട്ടെ🤭അങ്ങനെ കളിയും ചിരിയുമായി അവർ കോളേജിന്റെ മുമ്പിലെത്തി
ശിവ : വൈകീട്ട് ഞാൻ അമ്പലത്തിലായിരിക്കും ഒറ്റയ്ക്ക് കൊട്ടാരത്തിലേക്ക് വരാൻ പറ്റില്ലെ അല്ലെങ്കിൽ ഞാൻ വേറെ ആരെയെങ്കിലും വിടാ
നന്ദു: അത് സാരില്ല്യ ശിവ ഞാൻ വന്നോളാം
ശിവ: മ്.... എന്നാ പൊക്കോ bye❤️
നന്ദു: മ് ..... bye🥰
ESTÁS LEYENDO
പാരിജാതം 💕 Vhope
Fanficമലയാളം ff (completed) ചില പ്രണയം പ്രതികാരം ചാലിച്ചെഴുതിയതാണ് Vhope (main ship) namjin jikook yoonmin other k-pop ships