Heyy my dear READERS...🤍
1st of all THANKYOU for selecting my book to read...😁
Thiz is my 1st tym writing smthg like thiz!! 🥲
So there will be so many mistakes...😬
Plz forgive me... 🙏🏻HOPE YOU ALL WILL LUB IT... 🌝
If you find my story interesting Then plz *VOTE AND CMNT*›››🩰
Feel free to cmnt...😌
So thatz all...
Shipz
---------
TAEKOOK
NAMJIN
YOONMIN
SOPELetz get into the story›››
__________________________________📍@ melbourne,australia
Mrng:8Am
വളരെ മനോഹരം ആയ ഒരു MRNG...
അവിടെ അതാ അങ്ങോട്ട് നോക്കു...
ശാന്തമായ ഒരു വീട്...അവിടെ രാവിലെ തന്നെ പത്രം വായിക്കുന്ന ഗ്രഹനാഥൻ...📰
അടുക്കളയിൽ കുടുംബത്തിന് വേണ്ടി ആഹാരം ഉണ്ടാക്കുന്ന ഗ്രഹനാഥ...🥘
ആർക്കും ഒരു ശല്യവും ഇല്ലാതെ രാവിലെ തന്നെ ഫോണിൽ തോണ്ടുന്ന നമ്മുടെ കൊച്ച്... 📱
ഒരു peaceful and beautiful atmosphere...😌
പക്ഷെ പെട്ടെന്ന്...
!?: AMMA....
(ആരായിരിക്കും...വാ നോക്കാം...)
!?: ഏഹ്? അതെന്നതാ...
!?: ഈശോ... എന്റെ കൊച്ചല്ലേ അത്...മാറാടി അങ്ങോട്ട്...
*And our ഗൃഹനാഥ ഓടി പോകൽ to the room😌**dOor തുറന്നപ്പോ ദ കിടക്കുന്നു നമ്മുടെ storyനായകൻ 😗*
😎: camera man focuz ചെയ്യൂ... ആഹ്ഹ് അങ്ങനെ...😌
ഇതാണ് നമ്മുടെ കഥ നായകൻ *Richard Thomas
YOU ARE READING
𝗠𝗮𝗿𝗶𝗱𝗼...
FanfictionHeyy!! Itz my first FF 🤌🏻 Apo koode ondayekanm 😌❤️ Taekook BL (After Marriage) Ichiri thammil thallum kacharem ayt 2 perde life... 😁🤍 Vote cheyu santhoshiku 😗🫂 ➭𝐓𝐚𝐞𝐤𝐨𝐨𝐤 ➭𝐁𝐨𝐲 𝐗 𝐁𝐨𝐲 ➭𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 ➭𝐒𝐦𝐮𝐭 ➭𝐎𝐭𝐡𝐞𝐫 𝐬𝐡...