chapter 7!

473 35 7
                                    

"എടാ... ഒന്ന് വേഗം നടക്ക്..."

"ഒഞ്ഞ് പോടാപ്പാ... എനിക്ക് ഇത്രേ പറ്റു..."

"കർത്താവെ..."

"എടാ... നീ പേടിക്കണ്ട അവൻ കൈ വിട്ട് പോയി... Hmm"

"പോടാ... Soulmate തെണ്ടി "

"സത്യം പറയാനും പാടില്ലേ..."

"മിണ്ടാതെ വാ നാറി..."

"നീ എന്നോട് ചെയ്തതിന് ഞാൻ നിന്റെ കൂടെ വരാൻ പാടില്ലാത്തതാ... 😒"

"നീ അതൊക്കെ മറക്കണം "

"മറന്നത് കൊണ്ട് ആണല്ലോ ഞാൻ ഇപ്പോ കാലിൽ വീൽ വെച്ച പോലെ പായണത്..."

"You are my soulmate... Ummah 💋"

"Pha.... പോഡാ നാറി 🤢"

*കാര്യം മനസ്സിലായോ? ആ നമ്മുടെ ഡാനി ചേട്ടന്റെ meeting കാണാൻ 2 soulmates കൂടെ പോണത് ആണ്... എന്താകുവോ എന്തോ...*

FINALLY....

📍NOAH'S CAFÉ

Soulmates 2 കൂടെ കഫെ ഡോർ തുറന്ന് അകത്തു കയറി...
റിച്ചു ഭയങ്കര തെരച്ചിൽ... ജെറി അവനെ തോണ്ടി വിളിച്ചു ഒരു വശത്തേക് കൈ ചൂണ്ടി കാണിച്ചു... അവൻ അങ്ങോട്ട് നോക്കി...

*MARIYA & DANI HUGGING*

(Reference pic kanman illah 🥲)

"ആഹാ... Best timing"

"ചതിച്ചല്ലോ കർത്താവെ...😭"

"ഞാൻ അപ്പോഴേ പറഞ്ഞില്ലേ... അവിഹിതം... ഇത് അത് തന്നേ... Ba... നമുക്ക് പോവാം"

"പോഡാ... 🤧 അയ്യോ... ഞാൻ 2 എണ്ണം പറഞ്ഞിട്ട് വരാം "

"നീ വെറുതെ അവരടെ സ്വർഗത്തിൽ കട്ടുറുമ്പ് ആവാതെ ഇങ്ങോട്ട് വന്നേ... വന്ന പണി കഴിഞ്ഞ സ്ഥിതിക്ക് പോകാം... ബാക്കി എനിക്ക് ഒറങ്ങാൻ ഉള്ളതാ..."

"എടാ... ഞാൻ ഇതെങ്ങനെ സഹിക്കും... എന്നോട് ഒന്ന് ചിരിക്കപോലും ചെയ്യാത്തവനാ ഒരു പെണ്ണിനേം കെട്ടിപ്പിടിച്ചു നിക്കണേ... എനിക്ക് ഇതൊന്നും കാണാൻ വയ്യേ... 😭"

"എന്നാ കണ്ണ് അടച് വെച്ചോ..."

MEANWHILE

𝗠𝗮𝗿𝗶𝗱𝗼... Where stories live. Discover now