Chapter 2!

1.1K 55 79
                                    

Hey my LADIES››!🌝

How are you all doing??😁

Thankyou so much guyz for reading my തോന്നിവാസം 😌

So ba...

Let's get into the കഥ 😬🚶🏻‍♀️›››
_________________________________

എവിടെയാ നിർത്തിയെ...ആഹ്ഹ് കിട്ടി വാ... പോകാം... 😌

After കുളി നമ്മുടെ richu സുന്ദര കുട്ടൻ ആയിട്ട് താഴേക്ക് ചെന്ന്...

നമ്മടെ thomas ചേട്ടൻ അവിടെ സോഫയിൽ ഇരികുവർന്നു...

Richu:Gud Mrng pappa...

Thomas: Gud Mrng Richu...

Richu:എന്താ pappa വിളിച്ചേ...

Thomas:നീ ഇവിടെ വന്ന് ഇരിക്ക് ഞാൻ പറയാം...
*Richu Thomasന്റെ അടുത്ത് വന്ന് ഇരുന്നു*

Richu: AMMA...ചായ...
(നമ്മൾ പിന്നെ പണ്ടേ പോയി എടുത്ത് കുടിക്കുന്ന ശീലം ഇല്ലാത്തോണ്ട് no problem 😌)

Anna: ahh ഡാ ചെറുക്കാ വരുന്നു ഇങ്ങനെ കാറി കൂവുന്നത് എന്തിനാ... 😑

Rose: അത് അപ്പുറത്തെ വീട്ടിലെ സ്റ്റെല്ല ചേച്ചീനെ അറിയിക്കാന... ഇവൻ എണീറ്റു എന്ന്...😌🤭

Anna: ehh! ആണോടാ... കൊച്ച് കള്ളൻ... 🌚

Richu: ഒന്ന് പോ amma ഈ ജന്തു പറയണത് വേറെ ആരേലും കേക്കുവോ... Hoo🤦🏻‍♂️ ശവം...😑

Rose: താൻ ഒന്ന് പോടോ ഹേ... 😒 അല്ലെങ്കിൽ പിന്നെ എന്തിനാ താൻ എപ്പോഴും ആ ചേച്ചീനെ വായ്‌നോക്കണേ... ഏത് നേരവും അതിന്റെ പുറകെയാ എന്നിട്ട വല്യ വർത്താനം... Hmm😤

Richu: അയ്യേ... നീ ഇതെന്തൊക്കെയാ പറയണേ... എടി അത് ഉണ്ട---

Thomas: അതേ... നമ്മൾ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു...😐

Richu: sorry pappa... Hehe😅 you continue... 😶

Thomas: എടാ...അത് ഇണ്ടല്ലോ...അത് ഇപ്പോ എങ്ങനാ പറയാ... അത് പിന്നെ... നീ... നിനക്ക് ഇപ്പോ എത്ര വയസ് ആയെന്ന് നിനക്ക് അറിയോ...

Richu: ehhh? അപ്പോ എന്റെ പ്രായം പോലും pappaക്ക് അറിയില്ലേ...🙄

Thomas: അതല്ല... നീ ഒന്ന് ആലോചിച് നോക്കിക്കേ... നിനക്ക് 19 വയസ് ആയി...

Richu: അതിന്...😶

Thomas: അതിന്... ഈ പ്രായത്തിൽ ഒക്കെ വേണം നമ്മൾ നമ്മുടെ future ഒക്കെ choose ചെയ്യാൻ...

𝗠𝗮𝗿𝗶𝗱𝗼... Where stories live. Discover now