chapter 4!

678 53 54
                                    

Hey my LADIES›› 🌚
wlcm back... 😌🤪

Prethekich onnumilla... 🌝
_______________________________

MARRIAGE DAY 💍❤️🖇️
************************
!?: *pov*
So,Today is your marriage 😏
And do you think this is gonna be great~ hu?😏 what are you doing dani?? Do you have any idea?? Hmmm!!??😏 you are MINE DANI MINE ONLY MINE 😈 i will make you mine!! 😏

കണ്ണാടിയിൽ നോക്കി ഒന്ന് കൂടി ചിരിച്ചുകൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി...

Meanwhile~ @ Richu's 🏡

Anna: Da... Da... ചെറുക്കാ... യെവൻ... ഒന്ന് വേഗം വാടാ സമയം പോകുന്നു...🗣️

Richu: വരുവാ... 🗣️

'എന്റെ കർത്താവെ കൈയും കാലമൊക്കെ തളരുന്നു... 🤧uyoo tension അടിച്ചു ഞാൻ ഇന്ന് ചാവും...😫'

അവൻ കണ്ണാടിയിലേക്ക് ഒന്ന് നോക്കി...

'എന്നെ കാണാൻ കൊള്ളാവോ അതോ ഇച്ചിരി കൂടി ഒരുങ്ങണോ?? ആ ബ്യൂട്ടീഷൻ ചേച്ചി പോയോ പോലും?? Perfume smell oke അല്ലെ?? ഏഹ്ഹ്?? അല്ലെ?? അയ്യോ...😫 ഒന്ന് നോക്കിയേക്കാം'

അവൻ അവന്റെ dress ഒക്കെ ഒന്ന് മണത്തു നോക്കി...

അപ്പോ ദ വരുന്നു ജെറി...

അപ്പോ ദ വരുന്നു ജെറി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(Aishh... Enna look ano 🙈)

Jerry: ഡാ... നീ വരുന്നില്ലേ...😐
Aish... നീ ഇതെന്നതാ ഈ കാണിക്കുന്നെ?😶

Richu അവനെ ഒന്ന് തിരിഞ്ഞ് നോക്കി...

Richu: ഡാ... എനിക്ക് പേടി ആവുന്നു... എന്തോ വല്ലാത്ത tension... നമുക്ക് പോണോടാ... 🙂

Jerry അവനെ ഒന്ന് നോക്കി... 😶

Jerry: നിനക്ക് വട്ട് ആണോ??tension അടിക്കാൻ നിന്റെ ഭാര്യ എന്തോന്ന് പ്രസവിക്കാൻ കിടക്കുവാണോ...😒 നമുക്ക് പോണൊന്ന... 😶 ദേ... കളിക്കാതെ നീ വന്നേ... സമയം പോണു...

Richu: എനിക്ക് വയ്യട... *അവൻ കാട്ടിലിൽ ഇരുന്നു*jerry അവന്റെ അടുത്ത് വന്ന് ഇരുന്നു*

𝗠𝗮𝗿𝗶𝗱𝗼... Where stories live. Discover now