Chapter 3!

670 60 62
                                    

Hehehe,,welcome back LADIES››😌

Idk how to thank you all for supporting me...🤧

ജീവിത്തിൽ ആദ്യം ആയിട്ട ഞാൻ ഒരു story എഴുതിട്ട് publish ചെയ്യുന്നേ...

So അതിന്റെതായ mistakes ഒക്കെ ഇണ്ടാവും... So plz forgive me...🙂

Ahh... പിന്നെ ചുമ്മാ വായിക്കുവല്ലേ ഒരു ചെലവുo ഇല്ലാത്ത പരിപാടിയല്ലേ ചുമ്മാ ഒന്ന് vote ചെയ്തേരെ... 🌚കൂടെ cmnt കൂടി ഇട്ടോ... *venel*😌

Ahh okey അത്രേ ഒള്ളു...🙃
______________________________

അങ്ങനെ നമ്മുടെ ആനി ചേച്ചി അന്ന ചേച്ചീനെ വിളിച്ചു കാര്യം ഒക്കെ പറഞ്ഞു... രണ്ട് വീട്ടുകാർക്കും പൂർണ സമ്മതം സന്തോഷം...
പക്ഷെ നമ്മുടെ പിള്ളേർക്ക് ആഹ് സന്തോഷം ഇണ്ടോ? ഇല്ലയോ? ആഹ്ഹ്...

At college ~

*Richu collegeൽ വന്ന് എന്നിട്ട് ക്ലാസ്സിൽ പോകാതെ അവന്റെ best buddy നെ കാത്ത് ഇരിക്കുവാ...

!?: oiii muthe... Da... Aliya...
*Richu തിരിഞ്ഞു നോക്കി മുറ്റത്ത് ഒരു മൈന 😌*

Richu: നീ എന്താ ഇത്ര വൈകിയെ...

!?: അയിന് ആര് വൈകി... നേരത്തെ വന്ന് ഇരുന്നിട്ട് ഞാൻ തമിസിച്ചെന്ന്... 😂

Richu:hmmm😕

!?: ehh നിനക്ക് എന്ന പറ്റിടാ... ഒരു മൂകാവസ്ഥ...😶

Richu:ahh...*sigh* eda... Appa എന്റെ marriage ഒറപ്പിച്ചു...☹️

!?: WHAT!😳 WITH WHOM!

Richu:അത്... അത് മറ്റേ... നമ്മുടെ... ആഹ്ഹ് dani ഇല്ലേ ആഹ്ഹ്... അവൻ...🙂

!?: ഏത് Daniel ആണോ?

Richu: ഹ്മ്മ്... അവൻ തന്നെ...

!?: ohhh... Hoo... കോൾ അടിച്ചല്ലോ മോനെ...🌚നിന്റെ ബാല്യകാലം തൊട്ട് ഉള്ള crush അല്ലെ...🌚 എന്നിട്ട് നിനക്ക് എന്ന ഒരു സന്തോഷം ഇല്ലാത്തെ??

Richu: Jerry!!😑 മിണ്ടാതെ ഇരുന്നോണം...😒അവന്റെ ഒരു crush... 😤

 😤

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝗠𝗮𝗿𝗶𝗱𝗼... Where stories live. Discover now