Chapter 5!

614 46 79
                                    

Hey My Ladies!!🌚

Melcow back!!😌

Chuganoii... 👀

Mazha oke eppidi irukk?? 🌧️

Ahh angane 28 varshathe idavelakk shezham indhuchoodan thirike vannirikkunnu... 🥱🥴

*Vote and Cmnt* (venel😌)

Come on folow me👩🏻‍🦯>>>
__________________________________

So പറഞ്ഞു നിർത്തിയത് അങ്ങനെ taekook നേരെ അബരുടെ ബീട്ടിലേക്ക് വെന്നു!!😌

Ahh lets continue ›››

@kudumbakkar

Anna:എന്തൊരു ആശ്വാസം...

Annie:അതേ രണ്ടിനേം ഒന്ന് കെട്ടിക്കാൻ പെട്ടപാട്.

Anna: സത്യം richu ആർന്നു ഇച്ചിരി മല്ല് എന്നാൽ എന്നാ കാര്യം നടന്നല്ലോ...

Annie: നമ്മളോടാ കളി...

Anna: പിന്നല്ല നമ്മൾ പൊളിയല്ലേ

*തള്ളമാർ രണ്ടും 🙏🏻 high 5 അടിച്ചു 😌*

അപ്പോ ഇങ്ങ് ഇച്ചിരി മാറി...

Rose: ഈ ice cream ഒക്കെ എന്തിന് കൊള്ളാം. രുചിയിം ഇല്ല തണുപ്പും ഇല്ല... Ice cream ആണത്രേ ice cream!! Ewww 🤢

*5മത്തെ ആണ് ഇരുന്നു കേറ്റണെ😐*

Thomas: എടി, rosey ഇങ്ങനെ ice cream ഒന്നും തിന്നാതെ... വല്ല പനിയും വരും

Rose: ഒന്ന് പോ തന്തേ... I'm okey because, I'm Rose 😎

* ആർക്കും സംശയം ഒന്നും ഇല്ലല്ലോല്ലേ 😌*

Thomas: ആരോട് പറയാൻ...

Jacob: നിതിനെ എല്ലാം set അല്ലേ?

Nithin: ഈ നിതിൻ ഒരു കാര്യം പറഞ്ഞ പറഞ്ഞതാ... എല്ലാം സെറ്റ് ആണ് uncle 😌

Jacob: ആഹ്ഹ്... അത് കേട്ട മതി...

Thomas: എന്ത് set ആക്കണ കാര്യാ?? 👀

Jacob: അത് പിള്ളേർടെ room... 🌚

Thomas: ഓഹ്...ലത്... ഹ്മ്മ് 😌

Annie: ഉഫ്!! I lub you ichaya...
അല്ലെങ്കിലും എന്റെ കെട്ടിയോൻ പൊളിയാ...*flying kissu~😘*

Meanwhile~

TAEKOOK വീട്ടിൽ എത്തി!!😌
safe ആയിട്ട് land ആയിട്ടുണ്ട് 😌✋🏻

Tae കാറിൽ നിന്ന് ഇറങ്ങി വീടും പരിസരവും നിരീക്ഷിക്കുന്ന തിരക്കിൽ ആണ്!!

Tae:*ᴍɪɴᴅ*
ഹ്മ്മ് കൊള്ളാം വലിയ മുറ്റം ആണല്ലോ... ഞാൻ കൊറേ ചെടി ഒക്കെ നടും... പിള്ളേർക്ക് ഓടിക്കളിക്കാൻ പാകത്തിന് സ്ഥലം ഉണ്ട്... ഹ്മ്മ്മ്...

𝗠𝗮𝗿𝗶𝗱𝗼... Where stories live. Discover now