Hello guys....njan veendum ethi....intro okke vayich ishtapettu enn vijarikkunnu.
Matte story support cheytha pole thanne ee storikkum supportum indavumenn pratheekshikkunnu☺️.
Pinne votes and comment marakkathe idanam njan parayathe thanne ariyaalo😁.
Nakuletta appo engaya thudangalle😌....
______________________________________
Thadathil housil ബന്ധുക്കളുടെയും വിരുന്ന്കാരുടെയും കുട്ടികളുടെയും ബഹളം ആണ്, കാരണം അവരുടെ ഒരേ ഒരു മകന്റെ കല്യാണം ആണ് നാളെ.
അവിടെ ഉള്ള പിള്ളേർ സംഘം എല്ലാം കൂടെ ഒരു മുറിയിലേക്ക് ഓടി കയറി. അവരുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് അവിടെ ഇരുന്ന ഒരു album കയ്യിൽ എടുത്തു.
???- Odalle richu veezhum nee.
???- *giggles*
???- Daa ath edukkalle.
???- Enich ith kananam. *pout*
???- Mummy kandaal vazhakk parayum.
???- Enikkum kananam mummydem pappadem wedding album.
Ini Namukk kutty pattaalathe parijaya pedam☺️.
JULIA
AGE- 4 YEARS
YOU ARE READING
THE FATE OF LOVE💔💝 |T.K & Y.M|
Romanceവിധി......🤐 അതൊരു വല്ലാത്ത സംഭവം തന്നെ... നാം ഇഷ്ടപ്പെട്ടതും നമ്മളെ ഇഷ്ടപ്പെട്ടതും ഒരു കൈ അകലത്തിൽ നഷ്ടപ്പെടുമ്പോൾ ഒന്നും ചെയ്യാൻ ആവാതെ നോക്കി നിൽക്കേണ്ടി വരുന്ന നിമിഷങ്ങൾ ഉണ്ട് ജീവിതത്തിൽ😢🥺..... അതുപോലെ ആയിരുന്നു taevinum..അവൻ തന്റെ ജീവനു തുല്യ...