വിധി......🤐
അതൊരു വല്ലാത്ത സംഭവം തന്നെ...
നാം ഇഷ്ടപ്പെട്ടതും നമ്മളെ ഇഷ്ടപ്പെട്ടതും ഒരു കൈ അകലത്തിൽ നഷ്ടപ്പെടുമ്പോൾ
ഒന്നും ചെയ്യാൻ ആവാതെ നോക്കി നിൽക്കേണ്ടി വരുന്ന നിമിഷങ്ങൾ ഉണ്ട് ജീവിതത്തിൽ😢🥺.....
അതുപോലെ ആയിരുന്നു taevinum..അവൻ തന്റെ ജീവനു തുല്യ...
Doc- Condition kurach critical aanu. Blood nallonam lose ayittund pinne head injury und namuk surgery cheyyanam.
Tae-
Doc- Allatheyum vere chila parikkukal und ippo main ayitt headinde injurik surgery cheyyanam ath koodathe internal bleeding vallathum undo enn scan cheyyanam. Thaan kutteede husband alle?