വിധി......🤐
അതൊരു വല്ലാത്ത സംഭവം തന്നെ...
നാം ഇഷ്ടപ്പെട്ടതും നമ്മളെ ഇഷ്ടപ്പെട്ടതും ഒരു കൈ അകലത്തിൽ നഷ്ടപ്പെടുമ്പോൾ
ഒന്നും ചെയ്യാൻ ആവാതെ നോക്കി നിൽക്കേണ്ടി വരുന്ന നിമിഷങ്ങൾ ഉണ്ട് ജീവിതത്തിൽ😢🥺.....
അതുപോലെ ആയിരുന്നു taevinum..അവൻ തന്റെ ജീവനു തുല്യ...
ക്ഷണിച്ച വിരുന്നുകാർ ഓരോരുത്തരായി എത്തിക്കൊണ്ടിരിക്കുകയാണ് കല്യാണ വീട്ടിൽ. കുട്ടികളും മുതിർന്നവരും ഒക്കെ ആയി വീട്ടിൽ നല്ല ബഹളങ്ങൾ ആണ്. കുറച്ച് കഴിഞ്ഞാൽ മധുരംവെപ്പും ഹൽഡിയും ഒക്കെ രണ്ടിടത്തും തുടങ്ങും.....
???- DAA ALIYA🤩.
Tae- 🤩Eda Feli. *hug him*
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
FELIX JACKSON
AGE- 27
TAEGI de cousin aanu. Pinne ivanum jiminum taeyum orumich ayirunnu clg padichath. Ippo oru Investigation officer aanu. Married and mv release cheyyan waiting aanu.