Episode 4

268 22 24
                                    

ആദ്യം ആയിട്ട് ഞാൻ എഴുതുന്ന BTS FF inu 100 ഇൽ കൂടുതൽ views കിട്ടുന്നെ. .

താങ്ക് u സൊ much എന്റെ മലയാളി ആർമി സുഹൃത്തുക്കളെ. .😘😘😘😘

i love u all!!💜💜💜💜❤️❤️

Next രാവിലെ. .

കാവ്യാ:- കണ്ണേട്ടാ.. ഞാൻ താഴോട്ട് പോവാ. ഏട്ടൻ ready ആയിട്ട് വന്നാൽ മതി .

Kannan:- ആം ശെരി..

കാവ്യ താഴോട്ട് ചെന്നപ്പോൾ..

അവിടെ കിച്ചു..

കാവ്യാ's സാരീ

കാവ്യാ's സാരീ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കിച്ചു:- ഹായ്.. പച്ചക്കിളി. .

കാവ്യാ:- ഡാ.

കിച്ചു:- എന്തോ..

കാവ്യാ:- നീ ഇപ്പൊ എന്താ പറഞ്ഞെ?

കിച്ചു:- ഗ്രീൻ നന്നായി ചേരുന്നു ണ്ട്.

കാവ്യാ:- Thanks. നീ എന്താ ജീൻസ് ഇട്ടോണ്ടാണോ അമ്പലത്തിൽ പോവുന്നെ?

കിച്ചു:- അതിന് എന്താ? പിന്നെ..ഞാൻ ഇയാളെ ചേച്ചി എന്ന് വിളിക്കണോ അതോ ഏടത്തി എന്ന് വിളിക്കണോ അതോ പേര് വിളിക്കണോ?

കാവ്യാ:- Call me whatever you want.. ആദ്യം പോയി dress മാറ്.

കിച്ചു:- Okay. 

അവൻ അകത്തേക്ക് പോവുന്നു.

കാവ്യാ:- ഈ ചെറുക്കന്റെ ഒരു കാര്യം.

രാധിക:- ഹോ.. എന്റെ മരുമോൾ സുന്ദരി ആയിട്ടുണ്ടല്ലോ..

കാവ്യാ:- അമ്മേ. .

രാധിക:- Kannan വരുന്നില്ലേ?

കാവ്യ:- കണ്ണേട്ടൻ വരുന്നേയുള്ളു..

കിച്ചു:- Kavu baby. . ഇത് കൊള്ളാമോ?

 ഇത് കൊള്ളാമോ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Secret HeartWhere stories live. Discover now