Episode 3

298 19 29
                                    

വൈകുന്നേരം എല്ലാവരും തന്ത്രിയെ കാത്ത് ഇരിക്ക്‌വാണ്.

Padmanabham തറവാട്ടിൽ ആണ് എല്ലാവരും. 

Kannan:- Jagetta നിങ്ങൾക്കു ഒരു കല്യാണം കഴിച്ചാൽ എന്താ?

ജഗൻ:- എടാ എനിക്ക് ആഗ്രഹം ഒക്കെ ഒണ്ട്. വീട്ടുകാരും കൂടി ആലോചിക്കണം.

ശരധ:- നീ ആദ്യം നിന്റെ ബിസിനസ്‌ മെച്ചപ്പെടുത്ത എന്നിട്ട് മതി കല്യാനോം കളവാണോമ ഒക്കെ.

അപ്പോൾ കറക്റ്റ് തന്ത്രികൾ അങ്ങോട്ട് വരുന്നു.

അദ്ദേഹം അകത്തു ഇരുന്നു.

കുറെ പ്രാർത്ഥന ചൊല്ലി.

അദ്ദേഹം എല്ലാവരേയും ഒന്ന് നോക്കി. എന്നിട്ട് അവർക്കു പറയാനുള്ളത് എന്താണെന്നു ചോദിച്ചു.

രാധിക:- തിരുമേനി. ഇത് കാവ്യാ. ഞങ്ങളുടെ കണ്ണന്റെ ഭാര്യ .

തിരുമേനി കാവ്യാ യെ ഒന്ന് നോക്കി.

രാധിക: - ഈ കുടുംബത്തിൽ വിവാഹം ആണുങ്ങൾക്ക് പറ്റില്ല എന്നാണല്ലോ. 

കണ്ണനും കാവ്യായും പരസ്പരം നോക്കി.

സത്യം പറയാൻ പറ്റിയ അവസരം.

തന്ത്രികൾ:- ശാപം കണ്ണനെയോ അവന്റെ കുടുംബത്തെയോ ബാധിക്കുന്നില്ല.  ഞാൻ പറഞ്ഞു വന്നത്, കണ്ണന്റെ ഭാര്യയെയോ ഉണ്ടാവണം പോകുന്ന കുഞ്ഞുങ്ങളെയോ ബാധിക്കില്ല.

എല്ലാവരും സന്തോഷം കൊണ്ട് മതിമറന്നു.  അപ്പോൾ കണ്ണനും കാവ്യായും ലക്കുകെട്ടവരെ പോലെ അവിടെ നിന്ന്.

തന്ത്രി:- പക്ഷെ.. ശാപം കിച്ചുവിനേം, ജഗനേം, വിശാലിനെയും ബാധിക്കും. 

കിച്ചു:- ഇത് ഇത് ശാപത്തിന്റെ കാര്യമാ നിങ്ങൾ ഈ പറയുന്നേ?

ശങ്കർ:- അതൊന്നും നീ അറിയണ്ട.

തന്ത്രി:- നിങ്ങളുടെ കുടുംബത്തിൽ വളരെ കൊല്ലങ്ങൾക്കു മുൻപ് നടന്ന കഥയ. അത് നിങ്ങൾ അറിയാൻ സമയം ആയിട്ടില്ല. എന്നാൽ നിങ്ങളുടെ കുടുംബത്തിൽ ഒരു പെണ്ണിനേയും ഈ തലമുറയിൽ വന്നു കെയറാൻ പറ്റു. അതായത് ബാക്കി എല്ലാവരും ഒന്നെങ്കിൽ ബ്രഹ്‌മാച്ചരി ആയി ജീവിക്കണമ് , അല്ലെങ്കിൽ ഒരു പുരുഷനെ വിവാഹം ചെയ്യണം.

കേട്ട pathi kelkatha പാതി എല്ലാവരും ഞെട്ടി അദ്ദേഹത്തെ നോക്കി.

Kavya:- പക്ഷെ അത് society accept ചെയ്യുവോ?

തന്ത്രി:- ഒരിക്കലും ഇല്ല. ആലോചിച്ചു തീരുമാനിക്കണം.
ഏതായാലും നാളെ ഇവിടുത്തെ കുട്ടികൾ എല്ലാവരും അമ്പലത്തിൽ പോണം.

കിച്ചു:- ശെരി തിരുമേനി.

എല്ലാവരും വീട്ടിലേക്കു നടക്കുന്ന വഴിയിൽ.

Kannan:- അമ്മേ ഈ കാര്യത്തിൽ ആലോചിച്ചു വേണം തീരുമാനം എടുക്കാൻ.

വിശാൽ:- അത് തന്നെയല്ലേ അദ്ദേഹവും പറഞ്ഞത്.

ജഗൻ:- ഒരു പുരുഷനെ വിവാഹം ചെയ്യുന്നതിൽ എനിക്ക് എതിർപ് ഇല്ല.

കിച്ചു:- നാളെ അമ്പലത്തിൽ പോകണം. എല്ലാവരും പോയി കിടന്നു ഉറങ്ങാൻ നോക്ക്.

എല്ലാവരും വീടുകളിലേക്ക് പോയി.

കാവ്യാ roomil dress change ചെയ്യുമ്പോൾ. ആരോ അവളുടെ പിന്നിലൂടെ പോകുന്ന പോലെ തോന്നി.

കാവ്യാ:- കണ്ണേട്ടാ..കളിക്കല്ലേ..

ആരും മിണ്ടുന്നില്ല.

കാവ്യാ:- കണ്ണേട്ടാ..

അവൾ വേഗം dress ഇട്ടു എന്നിട്ട് ഇറങ്ങി ചെന്ന് നോക്കി.

ആരെയും അവിടെ കണ്ടില്ല പക്ഷെ അവൾ ആകെ ഭയന്ന്. ആ വീട്ടിൽ എന്തോ ഒരു രഹസ്യം ഉള്ളതായി അവൾ മനസ്സിൽ ആക്കുന്നു.

അപ്പോൾ അങ്ങോട്ട് വരുന്ന kannan.

Kannan:- താനെന്താ ഇങ്ങനെ പ്രേതത്തെ കണ്ടപോലെ നിൽകുന്നെ?

കാവ്യാ:- കണ്ണേട്ടാ ഞാൻ ഇവിടെ dress മാറിക്കൊണ്ട് നിന്നപ്പോൾ ആരോ ഇവിടെ വന്നു നോക്കുവർന്നു.

Kannan:-നിനക്ക് തോന്നിയതാവും.

അവൾ കണ്ണനെ ചെന്ന് കെട്ടിപിടിച്ചു. അവൻ ഒന്ന് അമ്പരന്നെങ്കിലും അവളെ കെട്ടിപിടിച്ചു.

Kannan:- പേടിക്കണ്ട തനിക്ക് ഒന്നും സംഭവിക്കില്ല. ഈ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാം.

അവർ കെട്ടിപിടിച്ചു നിൽകുമ്പോൾ മാറി ഒരു ജനലിൽ നിന്നും അവരെ ഒരാൾ നോക്കി കൊണ്ട് നിന്ന്...

അത് ആരായിരിക്കും..

















പിന്നെ പറയാം..

Bye!

വോട്ട് ചെയ്യണേ. .പിന്നെ കമന്റും.

Secret HeartWhere stories live. Discover now