1.🔞CRAZY_LOVE💋❤️

737 36 5
                                    

ഇത് എന്റെ First story ആണ്.
Hope you guys enjoy my story.
നിങ്ങളുടെ അഭിപ്രായങ്ങൾ comment ലൂടെ എന്നെ അറിയിക്കുക.Story ലേക്ക് പോകാം😍
വരൂ കൂട്ടുകാരെ ഒരുമിച്ചു നമ്മൾക്ക് പോവാം....

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

KALARIKKAL FAM

: ടാ നീയൊക്കെ ഇന്ന് തന്നെ പോവുവാണോ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

: ടാ നീയൊക്കെ ഇന്ന് തന്നെ പോവുവാണോ?

[Mass_Bgm]

Intro_

William David John Age:-58BusinessmanA Cool Dad

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

William David John
Age:-58
Businessman
A Cool Dad.
5 Makkal
മക്കൾ ടെ എന്ത് തോന്നിവാസത്തിനും കൂട്ട് നിൽക്കുന്ന ഒരു pappa.
ഭാര്യ,മക്കൾ ആണ് ഇദ്ദേഹത്തിന്റെ ലോകം.
വീട്ടിൽ മക്കൾ Sugar daddy ന് വിളിക്കും.
(അത് എന്ത് കൊണ്ട് ആണെന്ന് പിന്നെ പറഞ്ഞു തരാം)
Story ലേക്ക് പോവാം നമ്മുക്ക്........

(രാവിലെ പത്രം വായിച്ചു കൊണ്ട് Hall ill ഇരിക്കുവാരുന്ന william ന്റെ അടുത്തേക്ക് ഒരാൾ വന്നു)

:അതെ pappa ഇന്ന് തന്നെ പോവുവാ.

🔞❤️ CRΔZY_LOVΣ❤️🔞 Where stories live. Discover now