Hai Friends,
ഇന്ന് എന്റെ birthday ആയിട്ട് കുറച്ചു busy ആയിപോയി. നിങ്ങൾ അറിഞ്ഞില്ലെന്നു എനിക്ക് അറിയാം. *Wish cheyyan late ആയിട്ടില്ല, ഞാൻ ഇപ്പോഴും സ്വീകരിക്കുന്നത് ആണ്.*
Story morning തന്നെ ഇടാൻ വെച്ചതാ. പക്ഷെ phone net on ആക്കിയപ്പോൾ തന്നെ birthday wishes കാരണം ഫോൺ hang ആയി, പിന്നെ ക്ലാസ് ന് പോവാൻ ഉള്ള തിരക്ക് ഒക്കെ കാരണം story ടെ കാര്യം മറന്നു പോയി. മനഃപൂർവം അല്ല. ഒരുപാട് late ആയതിനു ഷെമിക്കുക🙏. chapter length കുറവ് ആയിരിക്കും സമയം ഇല്ലാഞ്ഞിട്ട് ആണ് next time ഞാൻ long ഇടും promise🤝☺️.___________________________________________
BACK TO STORY....
____________________________________________Felix:- ആഹ് വന്നല്ലോ😌 മോനു വേണ്ടി കാത്തിരിക്കുന്ന Angel😂
(വന്നവരെ നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളു ഞാൻ intro നേരത്തെ ഇട്ടിട്ടുണ്ട്😌 )
*അവർ വന്നു ഇവരുടെ നേരെ opposite table ന്റെ തൊട്ടു അടുത്ത table ill ഇരുന്നു,* എന്നുവെച്ചാൽ ഇവർ ഇരിക്കുന്ന ടേബിൾ ന്റെ -അവർ വന്നിരുന്ന ടേബിൾ നും- നടുക്ക് ഒരു ഒഴിഞ്ഞ ടേബിൾ ഉണ്ട്* അവരെ കാണാൻ നല്ലത് പോലെ പറ്റുന്ന position 'ൽ അവർ വന്നു ഇരുന്നത്)Lisa & Jiso :- *Started To Laughing😂*
Kai:- ശവത്തിൽ കുത്താതെടാ thendi😒തിന്നിട്ടു ഇങ്ങോട്ട് എഴുന്നേറ്റ് വാ, വേറെ പണി ഉണ്ട്. അവന്മാർ വരുന്നതിന് മുൻപ് അവിടെ എത്തണം.
(എന്നും പറഞ്ഞു ഒരു pups എടുത്തു പാതി കടിച്ചു നേരെ നോക്കിയതും DO ടെ മുഖത്തും😂 അവൻ ആണെങ്കിൽ kai നെ നോക്കി sight😉 അടിച്ചു flying kiss 'ഉം കൊടുക്കുവാ)
*Kai 'ക്ക് അത് കൂടി ആയപ്പോൾ shock ആയി കഴിച്ച pups എല്ലാം തൊണ്ടയിൽ കുരുങ്ങി ചുമക്കാൻ തുടങ്ങി...*
.........coughing.........Felix:- എന്താടാ🤭 ( എന്ന് പറഞ്ഞു kai ടെ thala തട്ടി കൊടുത്തു)
Lisa :- ഇത് എടുത്തു കുടിക്ക്😁 * ന് പറഞ്ഞു ഒരു ജ്യൂസ് എടുത്തു kai ക്ക് കൊടുത്തു, kai അത് ഒറ്റ വലിക്ക് കുടിച്ചു തീർത്തിട്ട് എഴുന്നേറ്റ്*
Kai:- വേഗം കഴിച്ചിട്ട് എണീറ്റ് വരാൻ നോക്ക്, നമ്മുക്ക് പോവണ്ടേ..🙂
Felix :- time എത്ര ആയി🤔
Jiso :- 11: 55 ആയി
Felix :- അവന്മാർ 5 മണിക്ക് എത്തും എന്നല്ലേ പറഞ്ഞെ..
Kai :- അതിന് മുൻപ് നമ്മുക്ക് അവിടെ ചെന്ന് എല്ലാം sett ആക്കണ്ടേ☺️
Jiso :- ആഹ് അത് വേണം🤩
എന്നാൽ വേഗം ആയിക്കോട്ടെ ഇപ്പോൾ തന്നെ ഇറങ്ങാം...ബാക്കി ഒക്കെ നാളെ..Lisa:- കുറച്ചു കഴിഞ്ഞാൽ Lunch time ആവാറായില്ലേ അതും കൂടി കഴിഞ്ഞു പോയാൽ പോരെ..🤔
Kai :- മോനെ felixee👀..
Felix:- എന്താ aliyaaa😌
Kai :- ആ ഉരുപ്പടി'യെ ഇപ്പോം പൊക്കിയാൽ ഈ canteen nammukk ഭാവിയിലേക്ക് നിലനിർത്താം..
Jiso :- ഇല്ലെങ്കിൽ🙄
Felix:- Canteen ൽ പറ്റ് എഴുതി എഴുതി വീടിന്റെ ആധാരം പോലും പണയം വെയ്ക്കാൻ ബാക്കി കാണില്ല. പുതിയ തരം Pup'സ് ആണെന്ന് പറഞ്ഞു വേണ്ടി വന്നാൽ അവൾ അതും തിന്നും...🚶♂️
Jiso & Felix :- * Started to laughing🤭*
Lisa :- *Pouting*
Kai:- nee verunno atho lunch ഉം കഴിച്ചു ദോ ആ ടേബിൾ ill ഇരിക്കുന്ന ( കണ്ണ് കൊണ്ട് ആക്ഷൻ കാണിക്കുന്നു ) അവന്മാർക് കമ്പനി കൊടുത്തു ഇവിടെ ഇരിക്കുന്നോ.. 🤨
Lisa :- വേണ്ട ഞാനും വരുവാ..😒
Felix:- Good girl👏
Lisa :- poda patty🐕
Kai & jiso :- 🤣🤣
Felix :- edii ഊളെ...🤨
Lisa :- നീ പോടാ മരപ്പട്ടി...😜
Felix:- (pout)
Jiso :- (laughing😂)
Kai :- സന്തോഷം ആയില്ലേടാ അളിയാ.. 😂
Felix:- കുറച്ചു😬
Lisa :- 🤭
Kai :- എന്നാൽ ഇറങ്ങിയാലോ...
Jiso :- ആഹ് എങ്കിൽ വായോ..
( അങ്ങനെ അവർ 4 പേരും പെട്ടെന്ന് തന്നെ canteen'ൽ നിന്ന് escape ആയി..)
____________________To Be Continued........💜💜
Chapter ന്റെ Length kurachu ഉള്ളു enikk അറിയാം വേണ്ട അത്ര support കിട്ടുന്നില്ല, പിന്നെ next chapter long ആയിരിക്കും അതിൽ ഇനി എന്തൊക്ക കാണാൻ കിടക്കുന്നു എന്ന് നിങ്ങൾ വായിച്ചു നോക്കുമ്പോൾ അറിയാം ഏറ്റവും ഇഷ്ട്ടപ്പെടുന്ന chapter ആയിരിക്കും വരാൻ പോവുന്നത് but, first ഇതിന് support ചെയുക....
______________________________________________(Insta a/c വേണ്ടവർ Comment cheyyu)
Support Guyz💜
Vote💜
Comment💜
Follow💜
❤️_Love u All_💜
YOU ARE READING
🔞❤️ CRΔZY_LOVΣ❤️🔞
Romance🔞❤️Crazy_Love❤️🔞[ BL LOVE STORY] "Happy Ending College LoveStory" ✨️Family+Friendship+Fight+ Love+Romance+Comedy. 💜Main Ships___________ *Taekook *Yoomin *Sope *Namjin *Other Ships...... 👍"[Started Date:-September -25- 2023]"🤩 ഇത് എന്റെ First...