3.🔞CRAZY_LOVE💋❤️

331 25 3
                                    

Hai, എല്ലാവരും സുഖമായിട്ട് ഇരിക്കുവാണെന്ന് വിശ്വസിക്കുന്നു. എന്റെ പനി ഒക്കെ മാറി, Notes എല്ലാം എഴുതി കഴിഞ്ഞു ഫ്രീ ആയിട്ട് ഇരിക്കുവാണ്. അതുകൊണ്ട് ഇനിയും നിങ്ങളെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചു ഞാൻ story ഇന്ന് തന്നെ update ചെയ്തത്.....
Story വായിക്കുന്നതിന് മുൻപ്
Like 💓
ചെയ്യാൻ മറക്കരുത്
Hope u guyzz enjoy💜
______________________________________________

"At College Classroom"
______________

(Sir class eduthondirikkunnu...)
At Backbench
---------
: eda nee koore neram aayallo Sir' നെ nokkaaan തുടങ്ങീട്ട്, inn aano pulli ninne mind cheyyuvo🙄

: (sir നെ നോക്കികൊണ്ട്)
ഇന്ന് എന്റെ സർ ഭയങ്കര handsome ആയിട്ടുണ്ട്. സർ ഇന്ന് എന്നെ നോക്കും ഇല്ലേൽ ഞാൻ നോക്കിപ്പിക്കും 😌

: ഉവ്വാ ഉവ്വാ... 😏
ഇത് ഒരു നടക്ക് പോവൂല😒
You continue......
(വീണ്ടും അവൻ സാറിനെ വായിനോക്കാൻ പോയപ്പോൾ അടുത്തിരിക്കുന്നവളെ ചോണ്ടി വിളിച്ചു )

: ടീ ഇത് വല്ലോം പഠിപ്പിക്കുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ 🤔

: ഇല്ല ടാ😒, ഇത് ഏതാ വിഷയം👀

: ആഹ് ബെസ്റ്റ്🙄. മിടുക്കി ഇങ്ങനെ വേണം. അത് പോട്ടെ ഒന്നും മനസിലാവാതെ മോൾ പിന്നെ എന്തോന്ന് ഇരുന്ന് book 'ill കുത്തിക്കുറിക്കുന്നെ?
( book വാങ്ങിച്ചു നോക്കുന്നു)

: Eee😁 ( ചുമ്മാ ബോർ അടിച്ചപ്പോൾ)

: (അവളെയും book ഉം മാറി മാറി നോക്കികൊണ്ട്)
ആഹ് അടിപൊളി. Bingo 1st എ........( എന്ന് പറഞ്ഞതും കുറച്ചു ഉറക്കെ ആയിപോയി )

: Bingo 2nd എ...........😴( അടുത്ത് ഉറങ്ങി കിടന്ന രണ്ടാമെത്തവൾ ചാടിയെണിറ്റു നേരെ നോക്കിയതും ദേഷ്യത്തോടെ back bench ill ഉള്ളവരെ തന്നെ നോക്കി ദഹിപ്പിക്കുന്ന സർ ന്റെ മുഖത്തും )

(ക്ലാസ്സിൽ പിള്ളേർ എല്ലാം കൂട്ടച്ചിരി😂)

: (mind) ശോ... ഇത് ക്ലാസ്സ്‌ ആരുന്നോ🙄. കുറച്ചു നേരം കൂടി കഴിഞ്ഞിട്ട് എണീറ്റാൽ മതി ആരുന്നു😒.
ഇന്റർവെൽ ആയോ എന്തോ..( പുറത്തേക്ക് നോക്കുന്നു)

Sir:- Last bench ill ഇരിക്കുന്ന 4 എണ്ണം ഒന്ന് എണിറ്റെ...🤨

( അവർ 4 പേരും എണിറ്റു നിന്ന് )

: എന്താ സർ☺️

:എന്താണെന്ന് നിനക്ക് ഒന്നും അറിയില്ലേ😡നീയൊക്കെ എന്തിനാ വരുന്നേ പഠിക്കാൻ തന്നെ ആണോ അതോ വേറെ വല്ല ഉദ്ദേശം ഉണ്ടോ...

:(mind) ഉദ്ദേശം അത്ര നല്ലത് അല്ല😌
സർ ഒന്ന് sett ആയിരുന്നെങ്കിൽ നമുക്ക് ഈ ക്ലാസ്സ്‌ തന്നെ ഒരു മണിയറ ആക്കാമായിരുന്നു☺️

( മനസ്സിൽ പറഞ്ഞത് ആണെങ്കിലും കുറച്ചു ഉറക്കെ അടുത്ത് ഇരിക്കുന്നവന്ന് കേൾക്കാൻ പാകത്തിന് ആയിപോയി, ഇത് കേട്ട അടുത്ത് നിൽക്കുന്നവൻ അവന്റെ കാലിൽ ഒറ്റ ചവിട്ട്)

(കാല് തടവി അവന്റെ മുഖത്തു nokki)
:"എന്താ ടാ തെണ്ടി"
(ന് ചോദിച്ചതും അവൻ തിരിച്ചു ദേഷ്യത്തോടെ ഒരു നോട്ടം)

: 🤨🤨

: Eee😁

Sir: ക്ലാസ്സിൽ ശ്രദ്ധിക്കാൻ വെയ്യെങ്കിൽ ഇറങ്ങിപോയ്ക്കോ 4 എണ്ണം😡

: Thankyou സർ love you ( ന് പറഞ്ഞു ബാഗ് എടുത്തു അവൻ മുൻപേ ഇറങ്ങി)

Sir : Get lost😠

: ആഹ് പോവുവാ സാറേ അലറേണ്ട

( ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ എന്ന് ഗണിച്ചു കൊണ്ട് ബാക്കി വാലുകളും അവന്റെ പിറകെ പോയി... സർ തിരിച്ചു പിള്ളേർക്ക് ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി)

__________________________________

_To Continue........
___________________________________

Like
Comment
Cheyyan marakkaruthu❤️
Follow plz💜
Next intro part aanuu wait & see..

🔞❤️ CRΔZY_LOVΣ❤️🔞 Where stories live. Discover now